ആ നിമിഷത്തിൽ ഒന്ന് മരിച്ചിരുന്നെങ്കിൽ തോന്നിപോയി വേദനയോട് മംമ്താ മോഹൻദാസ്!!

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്കു സുപരിചിതയായ നടി ആണ് മംമ്ത മോഹൻദാസ്. പിന്നീട് ധാരളം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ്. താരത്തിന് ക്യാൻസർ എന്ന രോഗത്തിന്റെ ചിക്തസയിൽ കഴിയുകയാന്നു പ്രേഷകർക്കെല്ലാം അറിവുള്ള കാര്യമാണല്ലോ, എന്നാൽ ആ രോഗം വീണ്ടും താരത്തിന് ഉണ്ടായി. അതിനു ശേഷം തന്റെ ജീവിതത്തിൽ പലതും നഷ്ട്ടപെട്ടന്നു താരം പറയുന്നു.

ഇനിയും ജീവിതത്തിലേക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നുപോലും കരുതിയിരുന്നു. രോഗത്തിന്റെ മൂര്ധന്യവസ്ഥയിൽ ഉണ്ടാകുന്ന വേദന കാരണം ഇനിയും മരിക്കാം എന്നുപോലും കരുതിയിട്ടുണ്ട്,ഈ കടുത്ത വേദനയെ തുടർന്നു വീണ്ടും ഹോസ്പിറ്റലിൽ പോയപ്പോളാണ് അസുഖം വീണ്ടും എത്തിയെന്നു മനസിലായതു. ഇപ്പോൾ വീണ്ടും ചികത്സയിൽ ആയിരുന്നു താൻ മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് എത്തിയെന്നു ഡോക്ടർമാർ പറയുന്നു. ആദ്യം ക്യാൻസർ തനിക്കു വന്നത് തന്റെ 24 വയസ്സിൽ ആയിരുന്നു.

അന്ന് ആ രോഗം എനിക്കുണ്ടെന്നുഅറിഞ്ഞപ്പോൾ എന്റെ വീട്ടുകാരും, എന്നെ അറിയുന്നവരും ഒന്നു ഞെട്ടിയിരുന്നു, ചിട്ടയായ ഭക്ഷണ ക്രമവും ജീവിതരീതിയുമുള്ള തനിക്കു എങ്ങനെയാണ് ഈ അസുഖം ഉണ്ടായതെന്നു യാതൊരു അറിവുമില്ല. എന്റെ അച്ഛനും,അമ്മയും പതറാതെ നിന്നും അത് തന്നെയാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നടി പറയുന്നു. തനിക്കു കൂടുതൽ ബുദ്ധിമുട്ടു അനുഭവപ്പെട്ടത് കീമോ ചികത്സയിൽ ആയിരുന്നു. രണ്ടാമത് ഈ അസുഖം വന്നു കഴിഞ്ഞാൽ വളരെയധിക൦ വേദന അനുഭവപ്പെടുമെന്നും താരം പറയുന്നു.

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago