സിനിമ പിന്നണി ഗായികമാരിൽ നിരവധി കയ്യടി നേടിയ ഗായിക ആണ് സന മൊയ്തൂട്ടി. ഇപ്പോൾ താരം ആലപിച്ച പൊന്നിയൻ സെൽവനിലെ ഗാനവും സൂപ്പർഹിറ്റ് ആയിരിക്കുകയാണ്. എന്നാൽ ഈ പാട്ട് ഹിറ്റ് ആയെങ്കിലും തന്റെ ജീവിതത്തിൽ ഒരു സങ്കടം ഉണ്ടായിരിക്കുകയാണ്. തന്റെ പിതാവ് മൊയ്തൂട്ടി ഇന്ന് ഈ ലോകത്തിൽ ഇല്ല എന്നുള്ള സത്യമാണ് സനയുടെ സങ്കടം. ഇപ്പോൾ തന്റെ ആ ഹിറ്റ് ഗാനത്തെ കുറിച്ചും, അച്ഛന്റെ മരണത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…