മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങിനിന്ന നടി ആയിരുന്നു മീന. ഇപ്പോൾ തന്റെ ആദ്യകാല സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും,സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് മീന, ആദ്യ കാലങ്ങളിൽ തനിക്കു ശരിക്കും മത്സരബുദ്ധി ഉണ്ടായിരുന്നു.താൻ അഭിനയിക്കുന്ന സമയത്തു കത്തിനിൽക്കുന്ന താരങ്ങൾ തന്നെയായിരുന്നു രംഭയും, നഗ്മയും, റോജയും. ഞാൻ വളരെ പെട്ടന്ന് തന്നെ സുഹൃത്തു ബന്ധം സ്ഥാപിക്കുന്ന ആള് കൂടിയാണ് മീന പറയുന്നു.