മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ അഭിനയ പാടവം തെളിയിച്ച നടിയാണ് തെസ്നി അലി ഖാൻ. കൂടുതല്മ് താരം ചെയ്യ്തിട്ടുള്ളത് ഹാസ്യ വേഷങ്ങൾ ആയിരുന്നു. എന്നാൽ പ്രേക്ഷകരെ മുഴുവൻ നർമത്തിൽ രസിപ്പിച്ചിട്ടുള്ള നായികയുടെ സ്വകര്യ ജീവിതത്തെ കുറിച്ചു അധികമാർക്കും അറിയുകയില്ല, താനിതുവരെയും വിവാഹം കഴിക്കാത്തത് എന്താണ് എന്ന് പലരും താരത്തിനോട് ചോദിച്ചിട്ടുണ്ട്, എന്നാൽ അതിനുള്ള മറുപടിയാണ് താരം പറയുന്നത്.