മോഹൻലാലിനെയും,കൂട്ടുകാരെയും ഇറക്കിവിട്ടു ആ വാശിക്ക് അവർ ഒരു സിനിമ ചെയ്യ്തു രാജീവ് നാഥ്!!

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ മോഹൻലിന്റെ സിനിമകൾ കാണാൻ ഇന്നും ആവേശമാണ് ആരാധകർക്ക്. എന്നാൽ  താരത്തിന്റെ ചില സെറ്റുകളിൽ നടന്ന കാര്യങ്ങളെ കുറിച്ച് പലതും പ്രേഷകർക്കു അറിവില്ലാത്ത കാര്യങ്ങൾ ആണ് അങ്ങനെ ആരാധകർക്ക്‌ അറിവില്ലത്താ  മോഹൻലാലിന്റെ ചില വാർത്തകൾ ആണ് സംവിധായകൻ രാജീവ് നാഥ് പറയുന്നതു. ഒരിക്കൽ ഒരു സെറ്റിൽ വെച്ച് മോഹൻലാലിനെയും, സുഹൃത്തുക്കളെയും ഇറക്കിവിടേണ്ടി വന്നു അതിന്റെ കാരണത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

അവരെ ഇറക്കിവിട്ടതിനു ശേഷം ആ വാശിക്ക് അവർ ഒരു സിനിമ ചെയ്യുകയും ചെയ്യ്തു. അന്ന് അദ്ദേഹം ലൊക്കേഷനിൽ എത്തിയത് തന്റെ സുഹൃത്തുക്കളായ പ്രിയ ദർശൻ, സുരേഷ്‌കുമാർ എന്നിവരുമായി  നെടുമുടി വേണു അഭിനയിക്കുന്ന സൂര്യന്റെ മകൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തുകയും എന്നാൽ അവിടെ താമസിക്കാൻ ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ടു ഞാൻ പറഞ്ഞു ഇവരെ പറഞ്ഞു വിടണം ഞാൻ വേണുവിനോട് പറഞ്ഞു അന്ന് ഇവർ കോളേജിൽ പഠി ക്കുന്നതേയുള്ളു,അവർ  ഞാൻ പറയുന്നതുകേട്ടു രാത്രിവണ്ടിക്ക് തന്നെ  എന്നോട് ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി.

ആ  രാത്രിയിൽ അവർ സ്ഥലം വിട്ടതിനു ശേഷം അവർ ഒരു സിനിമ ചെയ്യുകയും ആ ചിത്രം ആണ് തിരനോട്ടം. അത് നല്ല കാര്യമായി എന്നും രാജീവ്  നാഥ് പറയുന്നു. എന്നാൽ ഇതിനു മുൻപ് മോഹൻലാൽ രാജീവ് നാഥിന്റെ ഓർമകൾ പങ്കുവച്ചപ്പോൾ പറഞ്ഞത് അദ്ദേഹം അന്ന് എന്നെ ഇറക്കിവിട്ടെങ്കിലും പിനീട് അദ്ദേഹത്തിന്റെ അഹം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യ്തു.

Suji

Entertainment News Editor

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

50 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

1 hour ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago