ഞാൻ ആ ജോലിയിൽ ഹാപ്പി ആയിരുന്നു എന്നാൽ കുറെ അവസരങ്ങൾ നഷ്ട്ടപെടുത്തി നിത്യദാസ്!!

ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആയിരുന്നു നിത്യ ദാസ്. നിരവധി സിനിമകളിൽ  അഭിനയിച്ചു പ്രേഷകമനസ് കീഴടക്കിയ സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോള് 15 വര്ഷങ്ങള്ക്കു ശേഷം താരം ഇപ്പോൾ പള്ളിമണി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ  സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പള്ളിമണി എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം തന്നെയാണ് താരം പറയുന്നു. ഇതിനു മുൻപ് തനിക്കു സിനിമയിൽ  ഒരുപാടു  അവസരങ്ങൾ വന്നിട്ടും നല്ലൊരു കഥാപാത്രം കിട്ടാഞ്ഞത് കൊണ്ടായിരുന്നു അഭിനയിക്കാഞ്ഞത്. എന്തായാലും 15  വര്ഷങ്ങള്ക്കു ശേഷം ഈ ഒരു കഥാപാത്രം കിട്ടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി ആണ് നിത്യ പള്ളിമണിയിൽ എത്തുന്നത്. ഇങ്ങനെയൊരു വേഷം തനിക്കായി കാത്തുവെച്ച ഈ ചിത്രത്തിന്റെ സംവിധായകനും, എഴുത്തുകാരനും, അണിയറ പ്രവർത്തകർക്കും ഞാൻ എന്റെ  നന്ദി അറിയിക്കുന്നു നിത്യ പറയുന്നു.

എനിക്ക് ഷൂട്ടിങ് ലൊക്കേഷൻ തന്നെ നല്ല രസമായി തോന്നിയിരുന്നു, ഒരുപാടു നാളുകൾക്കു ശേഷമായിരുന്നു താൻ ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഇതിനുമുൻപ് ചില കഥാപാത്രങ്ങൾ തന്നെ തേടിവന്നെങ്കിലും അഭിയനയിക്കാൻ തോന്നിയിരുന്നില്ല, ആ സമയം എനിക്ക് സൺ ടി വി യിൽ ഒരു ജോലി ഉണ്ടായിരുന്നു ആ ജോലിയിൽ ഞാൻ ഹാപ്പി ആയിരുന്നു എന്നാൽ ചില സിനിമകൾ ഞാൻ വേണ്ടാന്ന് വെച്ച് നിത്യ പറയുന്നു.

Suji