നിസാം ബഷീർ സംവിധാനം ചെയ്യ്തു മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ആണ് ‘റോഷാക്ക്’.ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രവുമായാണ് മമ്മൂട്ടി എത്തുന്നത്. താരത്തിന്റെ ഇന്നവരെയുള്ള ചിത്രങ്ങളെ അപേഷിച്ചു വളരെ വത്യസ്തതയാർന്ന ഒരു കഥാപാത്രം ആയിരുന്നു ലൂക്ക് ആന്റണിയുടെ. ഈ ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ മരത്തിലിടിച്ചു മുൻഭാഗം തകർന്നുപോയ ഒരു കാർ രംഗം ഉണ്ടായിരുന്നു.
സിനിമയിൽ ഇടിക്കുന്ന രീതിയിൽ കാണിക്കുന്ന ഭാഗങ്ങളിൽ എല്ലാം വേറൊരു പാർട്സ്ആണ് കാണിക്കുന്നത്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. വണ്ടിയുടെ പെയിന്റും മാറ്റി മമ്മൂട്ടി പറഞ്ഞു.ഇപോൾ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ലഭിക്കുകയാണ്, ചിത്രം ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.