ശരിക്കും പറഞ്ഞാൽ തലക്കനം ഇല്ലാത്തകുട്ടിയാണ്  സംവൃത ജയസൂര്യ!!

മലയാളികളുടെ അഭിമാന താരമാണ് ജയസൂര്യ, ഇപ്പോൾ തന്റെ കൂടെ പലതവണ അഭിനയിച്ച നടി സംവൃത സുനിലിനെ  കുറിച്ച്  തുറന്നു പറയുകയാണ് നടൻ. വിവാഹത്തിന് ശേഷം സംവൃത  സിനിമയിൽ സജീവമല്ലെങ്കിലും  സോഷ്യൽ മീഡിയിൽ ഇപ്പോൾ സജീവമാണ്. തനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ സംവൃതയെ കൊണ്ട് കല്യാണം കഴിപ്പിച്ചേനെ അത്ര നല്ല കുട്ടിയാണ് സംവൃത ജയസൂര്യ പറയുന്നു. ശരിക്കും പറഞ്ഞാൽ നമ്മളുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് സംവൃത.

സത്യത്തിൽ സിനിമ തലക്കു പിടിക്കാത്ത ഒരു കുട്ടിയാണ് അവൾ, ശരിക്കും തലക്കനം ഇല്ലാത്ത കുട്ടി. ചിലരൊക്ക സിനിമയിൽ വന്നു കഴിഞ്ഞാൽ അവരുടെ ആറ്റിട്യൂട് തന്നെ മാറും, എന്നാൽ സംവൃത അങ്ങനെ ഒരു കുട്ടി അല്ല. ചോക്ലേറ്റ് അടക്കമുള്ള ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. നടൻ വേഷങ്ങളും, മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു നടി തന്നെയായിരുന്നു സംവൃത സുനിൽ.

ഇപ്പോൾ സംവൃത ഭർത്താവുമൊത്തു വിദേശത്താണ് താമസം. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ വിവാഹത്തിന് ശേഷം താരം അഭിനയിക്കുകയും ചെയ്യ്തു. ജയസൂര്യയുടെ പുതിയ ചിത്രം ഈശോ ആണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജയസുര്യ ആണ്, നാദിര്ഷയാണ്  ഈശോയുടെ സംവിധയകാൻ.

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

20 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago