സിനിമാ കുടുംബത്തിലാണ് ശോഭന ജനിച്ചതെങ്കിലും ആരോടെങ്ങനെ പെരുമാറണമെന്നറിയില്ലായിരുന്നു കവിയൂർ പൊന്നമ്മ!!

എല്ലാം ഭാഷകളിലും തന്റേതായ അഭിനയ സാന്നിധ്യം അറിയിച്ച നടി ആയിരുന്നു ശോഭന. തന്റെ പതിനാലാമത്തെ വയസിൽ ബാലചന്ദ്രമേനോൻ സംവിധനം ചെയ്യ്ത ഏപ്രിൽ 18  എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന മലയാള സിനിമയിലേക്ക് എത്തപ്പെട്ടത്. പിനീട് നിരവധി സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിച്ച നടി ഇപ്പോൾ സിനിമകളിൽ നിന്നും ഒരു ഇടവേള  എടുത്തുകൊണ്ടു തന്റെ നൃത്തത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുൻപ് കവിയൂർ പൊന്നമ്മ ശോഭനയെ കുറിച്ച് പറഞ്ഞ അഭിമുഖം ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.

സിനിമാക്കരുടെ കുടുംബത്തിൽ നിന്നും എത്തിയ ശോഭനക്ക് ആരോടെ എങ്ങനെ പെരുമാറണം എന്ന് പോലുമറിയില്ലായിരുന്നു കവിയൂർ പൊന്നമ്മ പറയുന്നു. അവൾക്കു പതിനാല് വയുസുള്ളപ്പോൾ ആണ് ഏപ്രിൽ 18  എന്ന ചിത്രത്തിൽ ബാല ചന്ദ്രമേനോനൊപ്പം അഭിനയിക്കാൻ എത്തിയത്.എങ്ങനെ ഒരു സംവിധയകനോട് പെരുമാറണം,സഹതാരങ്ങളോട് പെരുമാറണം സെറ്റിൽ വന്നാൽ എങ്ങനെ പെരുമാറണം അങ്ങനെ ഒരുകാര്യവുമറിയില്ല , ആദ്യത്തെ ദിവസം കോസ്റ്റ്യുമാർ  വന്ന് ഈ ഡ്രെസ് ഇടാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ അയാളോട് ചൂടായി. അയാളുടെ മുഖത്തേക്ക് ആ വസ്ത്രം എറിഞ്ഞുകൊടുത്തു അത് സെറ്റിൽ ആകെ പ്രശ്നം ആയി കവിയൂർ പൊന്നമ്മ പറയുന്നു.

ഞാൻ ചെന്ന് അവളോട്‌ പറഞ്ഞു അങ്ങനെ ഒന്നും പറയരുത്, അവരോടു നല്ല സോഫ്റ്റായി കാര്യങ്ങൾ അവതരിപ്പിക്കണം, എനിക്ക് ശോഭനയെ വളരെ ഇഷ്ട്ടം ആണ് അവളുടെ നൃത്തങ്ങളും, എന്റെ കൊച്ചുമകളും ഡാന്സര് ആണ്.എനിക്ക് അവളുടെ ഡാൻസ് കാണുമ്പൊൾ അവളെയാണ് ഓര്മ വരുന്നത്. ഇടവേള എടുത്ത താരം പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും  ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകായണ്‌. ഇനിയും താരത്തിന്റെ മറ്റൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago