‘സ്‌റ്റേജിന് പുറകിലൊക്കെ പോയി കരഞ്ഞിട്ടുണ്ട് ‘ ; ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ചു ജോസഫ്

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായികയാണ് അഞ്ചു ജോസഫ്. ഗായിക എന്നതിന് പുറമെ മികച്ച ഒരു നടിയും അവതാരകയും കൂടിയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കാറുള്ളത്.

അത്തരത്തിൽ ഇപ്പോൾ അനുവിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സിംഗിംഗ് കരിയറിനെ കുറിച്ചാണ് താരം വീഡിയോയിൽ പറയുന്നത്. അഭിനയം അത്ര സീരിയസായി താരം എടുത്തിട്ടില്ല എന്ന് അഭിമുഖത്തിനിടയിൽ പറയുകയാണ്. ഒപ്പം തന്നെ സ്റ്റേജ് ഷോയ്ക്കിടയിൽ ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്.

സ്റ്റേജ് ഷോയിലെ തുടക്ക കാലത്ത് വേദനിപ്പിക്കുന്ന അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പിച്ച് മാറ്റുന്ന പോലത്തെ സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. നമ്മളെ മെയ്‌നായി വിളിച്ചിട്ട് 20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങളൊക്കെ ഉണ്ടായിരുന്നു. വിഷമം തോന്നാറുണ്ട്. സ്‌റ്റേജിന് പുറകിലൊക്കെ പോയി കരഞ്ഞിട്ടുണ്ട് എന്നായിരുന്നു അനുവിന്റെ വാക്കുകൾ.

Shilpa

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago