അടുത്തിടെ നടി ആര്യ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ പിറന്നാളിന് ബിഗ് ബോസ് സീസൺ 4 ന്റെ വേദിയിൽ അവതാരകയായി എത്തിയിരുന്നു.ഇതിൽ പങ്കെടുക്കാൻ വേണ്ടി പോയ ചിത്രങ്ങൾ ആര്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ പ്രേത്യേക എപ്പിസോടിനു വേണ്ടിയാണു ആര്യ പങ്കെടുക്കാൻ എത്തിയത്.ആ ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടിയാണു താൻ ആ ഫ്ലോറിൽ എത്തിയത്.തന്റെ കരിയറിലെ അനുഗ്രഹീതമായ നിമിഷം ആയിരുന്നു അത് ആര്യ പറയുന്നു.ഇതെല്ലം ഒറ്റദിവസം കൊണ്ട് സംഭവിച്ചതാണ് ശെരിക്കും വിശ്വസിക്കാൻ കഴിയുന്നില്ല.എന്നാൽ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട ആ ചിത്രത്തിന് കൊടുത്ത ക്യാപ്ഷനെ പ്രിയാമണി ഇട്ട കമെന്റാണ് ഇപ്പോൾ ശ്രെദ്ധയാകുന്നത്.
മുംബയിൽ വരെ എത്തിയിട്ടും നീ എന്നെ ഒന്ന് വിളിച്ചിരുന്നില്ലലോ അതാണ് പ്രിയ മണിയുടെ പരിഭവം.എന്നാൽ ഒറ്റദിവസത്തെ പ്രോഗ്രാം ആയിരുന്നു അത്, കൂടാതെ എനിക്ക് ഒറ്റക്കുള്ള ടിക്കറ്റ് മാത്രമേ അവർ എടുത്തു തരുകുകയും ചെയ്യ്തുള്ളു.കൂടതെ താരത്തിന് ഫുഡ് പോയ്സൺ ഉണ്ടവുകയും ചെയ്യ്തു. മരുന്നിന്റെ സഹായത്തോടെയാണ് താൻ ആ ഷോ നടത്തിയത് ആര്യ പറഞ്ഞു.പ്രിയാമണിയും ആര്യയും വലിയ്യ്സുഹൃത്തുക്കൾ ആണ് ഇരുവരും ഒന്നിച്ചു പല ഷോകളും ചെയ്യ്തിട്ടുണ്ട് താരം പറയുന്നു.
ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ ആര്യ എത്തിയത് ബിഗ് ബോസ്സിലെ മത്സരാർത്ഥികളെ ഞെട്ടിക്കുകയും ചെയ്യുതിരുന്നു. നിറഞ്ഞ കയ്യടിയോടു കൂടിയാണ് താരത്തെ വേദിയിൽ എതിരേറ്റത്. ഷോയിലെ എല്ലാ മത്സരാർത്ഥികൾ വളരെ നല്ല രീതിയിൽ പങ്കെടുക്കുന്നുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.ബഡായി ബംഗ്ലാവിലൂടെ ആണ് താരം കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…