ഒരു നേട്ടത്തിനും ഞാൻ എന്റെ പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് അച്ചു ഉമ്മൻ

ഇന്ത്യ മുഴുവൻ ഒന്നാകെ അതീവ ദുഃഖത്തോടെയാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യയാത്ര അർപ്പിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളിയിൽ വീണ്ടും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ  നടന്നു കൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഉൾപ്പെടെ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ശക്തമായ സൈബർ ആക്രമണങ്ങൾ ആണ് ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് എതിരെ നടക്കുന്നത്. വെറും ജനപ്രതിനിധി ആയ ഉമ്മ ചാണ്ടിയുടെ മക്കൾ ആഡംബര ജീവിതമാണ് നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയും മകൾ അച്ചു ഉമ്മന് എതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയാ.

സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറും കണ്ടന്റ് ക്രിയേറ്ററും ആയ അച്ചു ആഡംബര ജീവിതമാണ് നയിക്കുന്നത് എന്നു ആണ് ഇവർ പറയുന്നത്. ഒരു ചിത്രത്തിൽ അച്ചു ധരിക്കുന്ന ഒരു ബെൽറ്റിന്റെ വില ചൂണ്ടിക്കാട്ടിയാണ് ഇവർ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. ഏകദേശം 45000 രൂപ വില വരുന്ന ബെൽറ്റ് ആണ് അച്ചു ധരിച്ചിരിക്കുന്നത് എന്ന് ഈ ബെൽറ്റിന്റെ വില ഗൂഗിൾ നോക്കി ആളുകൾ പറയുന്നു. ഇത്തരത്തിൽ ആഡംബര ജീവിതമാണ് ഒരു ജനപ്രതിനിധിയുടെ മകൾ നയിക്കുന്നത് എന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് അച്ചു ഉമ്മൻ. തന്റെ ജോലി കണ്ടന്റ് ക്രിയേഷൻ ആണെന്നും 2021 ഡിസംബറിൽ ആണ് താൻ ഇത് തന്റെ പ്രഫഷൻ ആയി തിരഞ്ഞെടുത്തത് എന്നും അച്ചു പറയുന്നു.

അതിന്റെ ഭാഗമായി പല ബ്രാൻഡുകളുമായും എനിക്ക് സഹകരിക്കേണ്ടി വന്നിട്ടുണ്ട്. പല ബ്രാൻഡുകളും എനിക്ക് ഇൻട്രൊഡ്യൂസ് ചെയ്യേണ്ടി വരാറുണ്ട്. പലപ്പോഴും യാത്ര പോകുകയും ചെയ്യാറുണ്ട്. അതൊക്കെ എന്റെ ജോലിയുടെ ഭാഗമായിട്ടാണ്. എന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഞാൻ ഈ ജോലി ചെയ്യുന്നത്. എന്റെ മക്കളും ഭർത്താവും എല്ലാം ഇതിനു സപ്പോർട്ടുമാണ്. എന്റെ വളർച്ചയ്ക്ക് വേണ്ടി ഒരിക്കൽ പോലും ഞാൻ എന്റെ പിതാവിനെ പേര് എവിടെയും ഉപയോഗിച്ചിട്ടില്ല. എന്റെ പ്രൊഫഷൻ തികച്ചും സുതാര്യമാണ് എന്നുമാണ് അച്ചു ഉമ്മൻ പറയുന്നത്.

Devika

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago