വാട്സാപ്പ് ചാറ്റിങ്ങിനിടെ തന്നോട് മോശമായി സംസാരിച്ച നടനെതിരെ നടപടിക്കൊരുങ്ങി രഞ്ജിനി !!

വാട്സ്ആപ് ഗ്രൂപ്പിലെ ചാറ്റിങ്ങിനിടെ തന്നോട് മോശമായി സംസാരിച്ച നടനെതിരെ രഞ്ജിനി നടപടിക്ക് ഒരുങ്ങുന്നു, വാസുദേവന്‍ എന്ന നാടക  നടനെതിരെയാണ് താരം പരാതി നൽകുവാൻ ഒരുങ്ങുന്നത്, ഇരുവരും അംഗങ്ങൾ ആയ ഒരു ഗ്രൂപ്പിലെ ചാറ്റിങിനിടെയാണ് വാസുദേവൻ രഞ്ജിനിയോട് മോശമായി പെരുമാറിയത്. ഇത് താരത്തെ പ്രകോപിക്കുകയും ചെയ്‌തു. അതേ സമയം നടി പോലീസില്‍ വാസുദേവനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പുറത്ത് വന്നിരിക്കുകയാണ്.

എന്നാല്‍ നിയമപരമായ നോട്ടീസ് മാത്രമാണ് താന്‍ അയച്ചത് എന്നും അതേസമയം താന്‍ കേസ് കൊടുത്തിട്ടില്ല എന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ആരോപണം ഉന്നയിച്ച ആള്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം ഉണ്ടാക്കുകായാണ് ചെയ്തതെന്നും നടി തുറന്ന് പറഞ്ഞു. എന്നാല്‍ ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കാര്യങ്ങള്‍ വിശദമായി അറിയിക്കാം എന്നും രഞ്ജിനി തുറന്ന് പറഞ്ഞു.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago