എസ് എസ് രാജമൗലി സൂപ്പർ ഹിറ്റ് ചിത്രമായ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ ലഭിക്കാൻ കാരണം താനെന്ന് ബോളിവുഡ് താരം അജയ് ദേവഗൺ. തന്റെ പുതിയ ചിത്രമായ ഭോലയുടെ പ്രചരണഭാഗമായി ‘കപിൽ ശർമ’ ഷോയിൽ എത്തിയപ്പോഴാണ് അജയ് ദേവഗൺ. ഇക്കാര്യംപറഞ്ഞത്.ഷോയിൽ എത്തിയ അജയ് ദേവഗണിനെ ആർ.ആർ ആറിന്റെ ഭാഗമായതിൽ അവതാരകനായ കപിൽ ശർമ അഭിനന്ദിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് നാട്ടു നാട്ടു എന്ന പാട്ടിന് ഓസ്കർ ലഭിക്കാൻ കാരണം താനാണെന്ന് അജയ് ദേവഗൺ പറഞ്ഞത്. ‘ ആർ ആർ ആറിന് ഓസ്കാർ ലഭിക്കാനുള്ള കാരണം ഞാനാണ്. ഈ പാട്ടിന് ഞാനാണ് നൃത്തം ചെയ്തിരുന്നതെങ്കിൽ എന്താകുമായിരുന്നു’ എന്നാണ് അജയ് ദേവഗൺ പറഞ്ഞത്.
‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചന്ദ്രബോസിന്റെ വരികൾ രാഹുൽ, കാല ഭൈരവ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ജൂനിയർ എൻ.ടി. ആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയിൽ അജയ് ദേവ്ഗണും ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…