തനിക്ക് ഇപ്പോഴും ലിപ്പ് ലോക്ക് തരാന്‍ നടിമാര്‍ തയ്യാറാണ്- അലന്‍സിയര്‍

കുറച്ചുമുന്‍പാണ് നടന്‍ അലന്‍സിയറും മീ ടു വിവാദത്തില്‍ കുടുങ്ങിയത്. കേരളത്തിലെ മീ ടു ക്യാമ്പയിന്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നതോടു കൂടെ അവസാനിക്കുകയാണ് എന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു. തന്റെ കൂടെ അഭിനയിച്ചവരോട് താന്‍ ക്ഷമ ചോദിച്ചിരുന്നെന്നും താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മീ ടുവില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. തനിക്ക് സിനിമയില്‍ ഇപ്പോഴും ലിപ്പ് ലോക്ക് തരാന്‍ നടിമാര്‍ തയ്യാറാണെന്ന് താരം പറയുന്നു. അത് താന്‍ കുഴപ്പക്കാരന്‍ അല്ല എന്ന് തോന്നിയതിനാല്‍ ആണെന്ന് താരം വ്യക്തമാക്കി.

നടി ദിവ്യ ഗോപിനാഥ് ആയിരുന്നു താരത്തിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. ‘ ആഭാസം’ എന്ന സിനിമയുടെ ഭാഗമായാണ് നടന്‍ അപമര്യാദയായി പെരുമാറി എന്നാണ് നടി വ്യക്തമാക്കിയത്. തുടക്കത്തില്‍ നടി പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് നടി പേര് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. അന്ന് താരം താര സംഘടനയായ എഎംഎംഎക്ക് പരാതി നല്‍കിയിരുന്നു. മാത്രമല്ല ഡബ്ലിയുസിസിക്കും പരാതി നല്‍കിയിരുന്നു.

Anu

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

30 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

33 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

45 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

52 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago