ഞാനോ കുടുംബമോ മകളെ കാണാന്‍ പോകില്ല!! അവര്‍ ഉപേക്ഷിച്ചാല്‍ കുഞ്ഞിനെ നോക്കും- അര്‍ണവ്

ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടന്‍ അര്‍ണവും ഭാര്യ ദിവ്യ ശ്രീധറും. ഇരുവരുടെയും കുടുംബജീവിതം അത്ര സുഖകരമായിട്ടല്ല മുന്നോട്ട് പോകുന്നത്. അടുത്തിടെയാണ് ദിവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദിവ്യ ഗര്‍ഭിണിയായതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ദിവ്യ എത്തിയിരുന്നത്. അര്‍ണവിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ദിവ്യയുടെ ആരോപണം. ദിവ്യ സെറ്റില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞാണ് താമസം.

ഇപ്പോഴിതാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് അര്‍ണവ്. വിവാദങ്ങളിലൊന്നു കാര്യമായി ഒന്നും അര്‍ണവ് ശ്രമിച്ചിരുന്നില്ല. ഇപ്പോഴിതാ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും കുഞ്ഞിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ണവ്.

എന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നോ, വക്കീലിന്റെ ഭാഗത്തു നിന്നോ ആരും കുട്ടിയെ വേണമെന്ന് ആവശ്യപ്പെടാന്‍ പോകുന്നില്ല. ഞങ്ങളാരും നേരിട്ട് കാണാനും പോകുന്നില്ല. അവരുടെ ഭാഗത്തു നിന്നും കുട്ടിയെ വീഡിയോ കോള്‍ വഴിയോ മറ്റോ കാണിക്കാന്‍ ശ്രമിച്ചാല്‍ നല്ലതാണെന്നും അര്‍ണവ് പറയുന്നു.

എന്റെ മകളെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല, അവര്‍ കുട്ടിയെ നോക്കുന്നില്ല എങ്കില്‍ ഞാന്‍ തന്നെയാണല്ലോ സംരക്ഷണം ഏറ്റെടുക്കേണ്ടത്. കുട്ടിയെ ആരും അനാഥയായി വിടില്ലെന്നും അര്‍ണവ് പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരുടെയും സാമ്പത്തിക സ്ഥിതി അത്ര മോശമല്ല. ഇനി സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായാലും ചുമടെടുത്തും ഞാന്‍ കുഞ്ഞിനെ
വേണ്ടത് പോലെ നോക്കുമെന്നും താരം പറയുന്നു.

കുഞ്ഞിന്റെ ആവശ്യങ്ങളെല്ലാം നടത്തും. എന്തെന്നാല്‍ ഞാന്‍ അച്ഛനാണ്, കുഞ്ഞ് എന്റെ രക്തമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് വേണ്ടതെല്ലാം ഞാന്‍ നല്‍കും. കഴിഞ്ഞതെല്ലാം ക്ഷമിക്കാന്‍ തയ്യാറാണ്. പക്ഷേ ഭാവിയില്‍ മറ്റൊരു പ്രശ്‌നമുണ്ടാകില്ല എന്നാര്‍ക്ക് പറയാനാകുമെന്നും അര്‍ണവ് ചോദിക്കുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago