മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ, ഇപ്പോൾ നടിയെ കുറിച്ച് തമിഴ് നടൻ ആര്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടൻ ആര്യയുടെ പുതിയ ചിത്രമാണ് മിസ്റ്റർ എക്സ്, ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്, ഈ ചിത്രത്തിന്റെ മേക്കോവർ വീഡിയോ ആര്യ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നതിനോടൊപ്പമാണ് നടി മഞ്ജു വാര്യരെ കുറിച്ച് ആര്യ പറയുന്നതും,
മിസ്റ്റർ എക്സിലെ ഞങ്ങളുടെ അയൺലേഡി ആണ് മഞ്ജു വാര്യർ, ആര്യ തന്റെ വീഡിയോ പങ്കുവെച്ച കുറിപ്പിൽ പങ്കുവെക്കുന്നു. തന്റെ സിക്സ് പാക്ക് വീഡിയോ ആയിരുന്നു നടൻ പങ്കുവെച്ചത്. നടി മഞ്ജു വാര്യർ ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിൽ ആയിരുന്നു തമിഴിൽ എത്തിയത്, അതിനു ശേഷം അജിത്തിന്റെ തുനിവിലും അഭിനയിച്ചു
നടിയുടെ മൂന്നാമത്തെ ചിത്രമാണ് മിസ്റ്റർ എക്സ്, മഞ്ജു വാര്യർ, ആര്യ, ഗൗതം കൃഷ്ണ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…