Home Film News നടൻ ബാബുരാജ് ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ! ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് ഇങ്ങനെ 

നടൻ ബാബുരാജ് ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ! ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് ഇങ്ങനെ 

നടൻ ബാബുരാജിനെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തു എന്ന വാർത്ത ആയിരുന്നു സോഷ്യൽ മീഡിയിൽ വൈറൽ ആയത്, എന്നാൽ ഈ വാർത്തയോട് പ്രതികരിച്ചു എത്തിയിരിക്കുകയാണ് നടൻ, ചില യു ട്യൂബ് ചാനലകൾ ആണ് ഇങ്ങനൊരു വാർത്ത പുറത്തു കൊണ്ട് വന്നത്, താൻ ജിമ്മിൽ പങ്കുവെച്ച ഒരു വീഡിയോ കണ്ടാണ് ഇങ്ങനൊരു വാർത്ത സൃഷ്ട്ടിച്ചിരിക്കുന്നത്.

തന്റെ ആരോഗ്യത്തെ കുറിചുള്ള വാർത്തയാണ് ഈ രീതിയിൽ വ്യാജമായി എത്തിയിരിക്കുന്നത്, ഞാൻ കാർഡിയോ വർക്ക് ഔട്ട് ചെയ്യ്തതാണ് അല്ലാതെ കാർഡിയോ വാർഡിൽ അല്ല, എന്ന തലക്കെട്ടോടെ ആണ് താരം ജിമ്മിൽ ട്രഡ് മില്ലിൽ ഓടുന്ന വീഡിയോ താരം പങ്കുവെച്ചത്.

കൂടാതെ  ഈ വീഡിയോക്ക് തലക്ക് മീതെ ശൂന്യാകാശം എന്ന ഗാനവും ആണ് താരം ഇട്ടിരിക്കുന്നത്, കഴിഞ്ഞ ദിവസമാണ് ഇങ്ങനൊരു വ്യാജ വാർത്ത എത്തിയത്, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോട് നടൻ ബാബുരാജ ഹോസ്പിറ്റലിൽ ആണെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് ആണ് വാർത്ത എത്തിയത്, ഇപ്പോൾ ഈ വർത്തക്കെതിരെയാണ് നടൻ പ്രതികരിച്ചിരിക്കുന്നതും.

 

Exit mobile version