ഒടുവിൽ ആ അപൂർവ്വ നേട്ടം സ്വന്തമാക്കി ദുൽഖർ സൽമാൻ !!

മലയാള സിനിമയിൽ യുവതാരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണെന്ന് പറയാതെ വയ്യ. ഒരോരുത്തരും അഭിനയ മികവിൽ വളരെയധികം മുന്നോട്ടി പോയികൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ യശസ്സ് ഇന്ത്യൻ സിനിമകളിൽ കൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് യുവതാരം ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ നായകനായി വളർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ.

ദുൽഖർ സൽമാന്റെ സീതാ രാമം വിവിധ ഭാഷ പതിപ്പുകൾ വൻ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ മലയളത്തിനെ മറ്റ് യുവ താരങ്ങളെ മറി കടന്ന് പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ. മലയാള സിനിമകളിൽ യുവതാരങ്ങളുടെ സോളോ ഹിറ്റ് ചിത്രങ്ങളിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുന്നത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് ആണ്.


കോവിഡിന് ശേഷം തിയേറ്റർ റിലീസായി എത്തിയ സിനിമ ആദ്യദിനം നേടിയത് 19 കോടിയാണ് 7.2 കോടിയുമായി ടൊവിനോ ചിത്രം ‘തല്ലുമാല’ രണ്ടാം സ്ഥാനത്തും 5.5 കോടിയുമായി പൃഥ്വിരാജിന്റെ കടുവയാണ് മൂന്നാം സ്ഥാനത്ത്. 5.4 കോടി നേടി പ്രണവ് മോഹൻലാലിന്റെ ഹൃദയം നാലാം സ്ഥാനത്തും ഫഹദിന്റെ ട്രാൻസ് 3.5 കോടിയുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. ചിത്രങ്ങളുടെ കളക്ഷന്റെ പട്ടിക പുറത്തു വിട്ടത് ചിത്രങ്ങളുടെ കളക്ഷൻ ട്രാക്ക് ചെയ്യുന്ന ഫോറം കേരളയാണ്

 

Ajay

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

58 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago