അന്യന്‍മാരെ കടന്നു വരിക, ഈ ശരീരവും മനസ്സും നിങ്ങള്‍ക്കുള്ളതാണ്! ഹരീഷ് പേരടി

തന്റെ എഡിറ്റ് ചെയ്തുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.സ്വന്തം വ്യക്തിത്വത്തെ കത്തിച്ച് അപരനായി മാറുമ്പോള്‍ കിട്ടുന്ന മുഹൂര്‍ത്തം നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും അനുഭവിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ ജീവിച്ച് തീര്‍ത്തിട്ടില്ല.. എന്നാണ് തന്റെ ഒരു എഡിറ്റ് ചെയ്ത ഫോട്ടോ പങ്കുവെച്ച് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഞാന്‍ ഇല്ല..നീ മാത്രമേയുള്ളു എന്ന് പറയുന്ന അഖിലലോക പ്രാര്‍ത്ഥന…അതാണ് അഭിനയം…

അഭിനയിക്കാതെ നിങ്ങള്‍ മരിച്ചുപോയാല്‍..അപരന്റെ സംഗീതം നുകരുന്ന വലിയ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ പങ്കാളിയായില്ലെന്ന അര്‍ത്ഥം… അന്യനന്‍മാരെ കടന്നു വരിക …നിങ്ങള്‍ക്കുമാത്രമുള്ളതാണ് ഈ ശരീരവും മനസ്സും.. എന്നാണ് അദ്ദേഹം വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എഡിറ്റ് ചെയ്ത് അദ്ദേഹം പങ്കുവെച്ച ഫോട്ടോ കണ്ട് ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണുവിന്റെ ഫോട്ടോകോപ്പി എന്നാണ് ഒരു വ്യക്തി കമന്‍ിട്ടിരിക്കുന്നത്. നടന്റെ കുറിപ്പ് കണ്ട്, ആ മനുഷ്യന്‍ നീ അല്ലെന്നും.. മനുഷ്യന്‍ സൃഷ്ടാവാകുന്ന നേരം എന്നും ചിലര്‍ കുറിയ്ക്കുന്നു.

തന്റെ നിലപാടുകളും ചിന്തകളും എപ്പോഴും പ്രേക്ഷകരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഹരീഷ് പേരടി.. നിലപാടുകള്‍ വ്യക്തമായി തുറന്ന് പറഞ്ഞുകൊണ്ട് നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം ചര്‍ച്ചയായി മാറാറുമുണ്ട്. നാടക കലയില്‍ നിന്ന് മലയാള സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം, പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലും ശോഭിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയില്‍ മോഹന്‍ലാലിന് ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്ത് ഹരീഷ് പേരടി എത്തുന്നുണ്ട്. മറ്റ് ഭാഷകളിലും അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Sreekumar

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

2 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago