കഴിഞ്ഞ ദിവസം വിദ്യഭ്യാസ മന്ത്രി ബിന്ദു ടീച്ചർ ഇന്ത്യ ടു ഡേയുടെ പരുപാടിയിൽ പങ്കെടുത്തിരുന്നു, അതിലെ ജെന്ഡറുമായുള്ള വിഷയത്തിൽ അവതാരികയുടെ ചോദ്യത്തിന് മന്ത്രി പറഞ്ഞ ഉത്തരത്തിന്റെ ചില ഭാഗങ്ങൾ ഉൾക്കൊളിച്ചു സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചിരുന്നു, അതിലെ നിങ്ങളുടെ ദിനചര്യ എന്ന ചോദ്യത്തിന് മന്ത്രിയുടെ ഉത്തരം മന്ത്രി എന്ന നിലയിൽ എനിക്ക് ജനങ്ങളെ കാണേണ്ടതുണ്ട്, അതോടൊപ്പം എന്റെ കുടുബത്തെയും നോക്കണം. മന്തിയുടെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ പ്രചരിച്ചത്,എന്നാൽ ഇതിനെ മന്ത്രിയെ സപ്പോർട്ട് ചെയ്യ്തുകൊണ്ടു നടൻ ഹരീഷ് പേരടി രംഗത്തു എത്തിയിരിക്കുകയാണ്.
താരത്തിന്റെ എഫ് ബി പോസ്റ്റ് ഇങ്ങനെ,, വാലിബൻ എന്ന ചിത്രത്തിൽ അന്യഭാഷക്കാരും അഭിനയിക്കുന്നുണ്ട്, ആരും ഒറിജിനൽ ഇംഗ്ളീഷുകാർ അല്ലായിരുന്നു, ഞങ്ങളുടെ ആശയവിനിമയ ആയുധം ഇംഗ്ളീഷ് ആയിരുന്നു, എന്നിട്ടും ഞങ്ങളുടെ ആയുധത്തിനു മൂർച്ച പോരാ എന്നറിഞ്ഞിട്ടും പ്രത്യകിച്ചും (എന്റെതിനെ )ഞങൾ അത് തന്നെ ഉപയോഗിച്ചു.
ആരും പരസ്പരം കളിയാക്കിയില്ല, പകരം ഒരുപാടു സ്നേഹം പങ്കുവെച്ചു. ബിന്ദു ടീച്ചർക്കും ഐഖ്യദാർഡ്യം ഹരീഷ് പേരടി കുറിച്ച്, മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന നടൻ ആണ്ഹരീഷ് പേരടി , ഇപ്പോൾ താരത്തിന്റെ ഈ പോസ്റ്റ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…