ഒരു സ്ത്രീയെ വഞ്ചിച്ച് ഗര്‍ഭിണിയാക്കി!! സദ്യ കൊടുത്താല്‍ പാപം തീരുമോ..? ദുരനുഭവം പങ്കുവെച്ച് ഇന്നസെന്റ്..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. സിനിമയിലും ജീവിതത്തിലും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. ജീവിതത്തില്‍ തന്നെ ദുഖിതനാക്കിയ ഒരു അനുഭവത്തെ കുറിച്ചാണ് നടന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തില്‍ നടന് നേരിട്ട് കാണേണ്ടി വന്ന ഒരു ദുരാചാരത്തെക്കുറിച്ചായിരുന്നു തുറന്ന് പറച്ചില്‍. ഇന്നസെന്റിന്റെ വാക്കുകള്‍….

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പും നമ്മുടെ കേരളം സാംസ്‌കാരികമായി മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലായിരുന്നു എന്ന് തന്നെ വേണം കരുതാന്‍. കാരണം എനിക്ക് നേരിട്ട ഒരു അനുഭവം പറയാം. കര്‍ണ്ണാടകയിലെ ശാപന്നൂര്‍ എന്ന ഗ്രാമം സന്ദര്‍ശിച്ച സമയം. ഞാന്‍ നോക്കുമ്പോള്‍ ഒരു സ്ത്രീ ദേഹമാസകലം പലതരം ഇലകള്‍ കെട്ടി വെച്ച് വരുന്നുണ്ട്. അവരുടെ കൂട്ടത്തില്‍ കുറച്ച് ആളുകളുമുണ്ട്.

അതിലൊരാള്‍ ഒരാടിനെ പിടിച്ചിരിക്കുന്നു. മറ്റൊരാളുടെ കയ്യില്‍ ഒരു മഴുവുമുണ്ട്. ഇത് കണ്ട് കൗതുകം തോന്നി ഞാന്‍ എനിക്കൊപ്പമുള്ള സുഹൃത്ത് കാര്‍ത്തുമ്പിയോട് അതെന്താണെന്ന് ചോദിച്ചു. അവള്‍ പറഞ്ഞു. ആ പെണ്‍കുട്ടിയുടെ പേര് മാളിയമ്മ എന്നാണ് അവളെ ഉയര്‍ന്ന ജാതിക്കാരനായ ബസവരാജ് എന്നൊരാള്‍ ചതിച്ച് ഗര്‍ഭിണിയാക്കി,

 

അതിന്റെ പാപപരിഹാരത്തിനായി അവരെല്ലാവരും ആ ആടിനെ അറുത്ത് ഇ്ന്ന ഒപ്പമുള്ള ആളുകള്‍ക്ക് ഒരു സദ്യ കൊടുക്കുമെന്ന്. ഒരു സ്ത്രീയെ വഞ്ചിച്ചിട്ട് സദ്യ കൊടുത്താല്‍ പാപം തീരുമത്രെ. അപ്പോള്‍ ഞാന്‍ ചോദിച്ചു അപ്പോള്‍ പിറക്കാന്‍ പോകുന്ന കുട്ടിയോ ഓ അത് ഒരു ബ്രാഹ്‌മണ കുട്ടിയല്ലെ കിട്ടിയത് ഭാഗ്യമായി കരുതിയാല്‍ മതിയെന്നായിരുന്നു മറുപടി. എന്താണിത്, എനിക്ക് നല്ല വിഷമം തോന്നി എന്നാണ് നടന്‍ പറയുന്നത്.

 

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

18 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago