ആ സമയത്ത് മണിയുടെ ആളുകൾ ഭീഷണിപ്പെടുത്തിയിരുന്നു, അനുഭവിച്ച വേദനകളെ കുറിച്ച് വെളിപ്പെടുത്തി നടൻ ജാഫർ ഇടുക്കി

മലയാളത്തിന്റെ അനശ്വര നടൻ കലാഭവൻ മണിയുടെ മരണത്തിന് ശേഷമുണ്ടായ നേരിട്ട ആരോപണങ്ങളെ കുറിച്ചും മാനസിക സമ്മർദ്ദത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ ജാഫർ ഇടുക്കി.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്.ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം വരും കൂടി ചേർന്ന് കൊണ്ട് മണിയെ കുടിപ്പിച്ചു കൊന്നുവെന്നാണ് കേസ് പോലും.അത് കൊണ്ട് തന്നെ ജനങ്ങൾ വിചാരിച്ചതും അത് തന്നെയാണെന്ന് ജാഫർ പറയുന്നു.മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല .അതെ പോലെ വെറും പാവപ്പെട്ടവരാണ് തന്നെയാണ് മണിയുടെ കൂട്ടുകാരും കുടുംബക്കാരും സിനിമാ ലോകത്ത് വന്നപ്പോളാണ് മണിക്ക് പൈസ ഒക്കെ ആയത്.

Jaffar Idukki

അതെ പോലെ മണിയുടെ കുടുംബത്ത് മറ്റുള്ളവർ എല്ലാം തന്നെ കൂലിപ്പണിക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.അതെ പോലെ പാടി എന്ന് പറയുന്ന പ്രദേശത്ത് അതിന്റെ തലേദിവസം കുറച്ച് പേർ വന്നിട്ട് ഉണ്ടായിരുന്നു.ആ വന്നവരൊക്കെ തന്നെ നല്ല കാര്യത്തിന് വേണ്ടി വന്നതാണോ അതോ മോശം കാര്യത്തിന് വേണ്ടി വന്നതാണോയെന്ന് അറിയില്ലായിരുന്നു.പക്ഷെ എന്നാൽ ഈ വന്നവരൊക്കെ എവിടെ നിന്നും വന്നതാണ് എന്ന് ചിന്തിച്ചാൽ ഒരിക്കലും തെറ്റ് പറയാനാകല്ലെന്ന് താരം പറയുന്നു.മണിയുടെ വീട്ടിൽ എന്നും ആളും ബഹളവും ഒക്കെ തന്നെയാണ്.അത് കൊണ്ട് തന്നെ ഉയർച്ചയുടെ പടവുകൾ കീഴടക്കുന്നവരെ കൊല്ലാൻ നടക്കുന്നവരും ഉണ്ടാകും.അങ്ങനെയുള്ള സംസാരമായിരുന്നു അവിടെ നടന്നത്.അത് കൊണ്ട് തന്നെ ഈ സംസാരം ഞങ്ങളെ മാത്രമല്ല കുടുംബത്തെ കൂടി പ്രശ്നത്തിലേക്ക് വഴി തിരിച്ചുവിടുമെന്ന് നല്ല രീതിയിൽ തന്നെ ഭയപ്പെട്ടിരുന്നു.ആ രീതിയിലുള്ള കഥകൾ മാത്രമാണ് ആ സമയത്ത് പുറത്ത് വന്നു കൊണ്ടിരുന്നത് എന്നത് ഏറ്റവും വലിയ ഒരു സത്യം തന്നെയാണ്.

Kalabhavan-Mani

ഇനി എന്താണ് ചെയ്യെണ്ടതെന്ന് വിഷമിച്ചു നടന്ന നാളുകൾ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള കഥകൾ ഉണ്ടാക്കുന്നവർക്ക് ഞങ്ങളുടേയോ കുടുംബത്തിന്റെയോ വിഷമകൾ ഒരിക്കലും മനസ്സിലാകില്ല അവർക്ക് അത് കാണേണ്ട കാര്യവുമില്ല.കള്ള കഥകൾ ഓരോന്നായി പുറത്തേക്ക് വരുമ്പോൾ മനസ്സ് അകെ വേദനിക്കുകയായിരുന്നു.അത് കൊണ്ട് തന്നെ ഞാനും എന്റെ കുടുംബവും അനുഭവിച്ച അതിയായ വേദനകൾ പറഞ്ഞാൽ ആർക്കും തന്നെ മനസ്സിൽ ആകണമെന്നില്ല.ഈ സമയത്തായിരുന്നു മണിയുടെ ആളുകളുടെ വലിയ ഭീഷണി.ശക്തമായ തന്നെ ഭീഷണിപ്പെടുത്തിയെങ്കിലും അവരൊക്കെ അടിയും ബഹളവും ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ലെന്ന് ജാഫർ ഇടുക്കി പറയുന്നു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

9 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

9 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

11 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

12 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago