വേറിട്ട വസ്ത്രധാരണങ്ങൾ കൊണ്ട് മകന്റെ ജന്മദിന൦ വ്യത്യസ്ത രീതിയിൽ ആഘോഷിച്ച് നടൻ ജിനു ജോസഫ്

മലയാള സിനിമാ ലോകത്ത് ഏറ്റവും മികച്ച സഹനടനായും  തകർപ്പൻ വില്ലന്‍ വേഷങ്ങളിലുടെയും സജീവമായ നടനാണ് ജിനുജോസഫ്. ജിനു ജോസഫ് എന്ന അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു അഞ്ചാം പാതിര.അതെ പോലെ മറ്റൊരു പ്രധാന പ്രത്യേകത എന്തെന്നാൽ ചിത്രത്തില്‍ നായകനായ കുഞ്ചാക്കോ ബോബനോളം പ്രാധാന്യം മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ ലഭിച്ചിരുന്നു. അഞ്ചാം പാതിരയിലെ എസിപി അനില്‍ മാധവനായി താരം ഏറെ തിളങ്ങി.അഞ്ചാം പാതിരയില്‍ ചാക്കോച്ചനും ഉണ്ണിമായ പ്രസാദിനുമൊപ്പം പ്രധാന വേഷത്തിലാണ് ജിനു ജോസഫും അഭിനയിച്ചത്.

Jinujose1

വളരെ വേറിട്ട വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.താരം ഈ കഴിഞ്ഞ ഒക്ടോബറിലാണ് ജിനുവിനും ഭാര്യ ലിയ സാമുവലിനും മാര്‍ക് ആന്റണി ജോസഫ് മകൻ ജനിക്കുന്നത്.അച്ഛനായ വിവരം താരം തന്നെയാണ് ജിനു തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്.ഇപ്പോളിതാ മകന്റെ ജന്മദിനം  ആഘോഷമാക്കിയിരിക്കുകയാണ് ജിനു ജോസഫ്.ജന്മദിന ആഘോഷത്തിന്റ ഭാഗമായി മൂന്ന് പേരും ധരിച്ച വസ്ത്രങ്ങളായിരുന്നു സാമൂഹിക മാധ്യമത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്.അതെ പോലെ തന്നെ സീസറിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രങ്ങളാണ് ജിനുവും ഭാര്യയും മകനും ധരിച്ചിരിക്കുന്നത്. മുൻകാല ചരിത്രത്തിൽ മാര്‍ക്കസ് അന്റോണിയോ എന്ന മാര്‍ക്ക് ആന്റണി ജൂലിയസ് സീസറിന്റെ ഏറ്റവും വലിയ വിശ്വസ്തനും റോമന്‍ കമാന്ററും വളരെ ധീരനായ പോരാളിയും സമര്‍ത്ഥനായ പ്രാസംഗികനും ഈജിപ്തിന്റ കാവൽക്കാരനുമാണ്.

Jinujose2

ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തിലും ഷേക്‌സ്പിയര്‍ നാടകത്തിലെ കഥാപാത്രങ്ങളെ  അനുസ്മരിപ്പിക്കുകയാണ് താരം.അമല്‍ നീരദിന്റെ ബിഗ് ബിയിൽ ഏറ്റവും മികച്ച അഭിനയമാണ് ജിനു ജോസഫ് കാഴ്ചവെച്ചത്. സുഹൃത്തിനെ സിനിമയില്‍ പരിചയപ്പെടുത്തുന്നത് നടന്‍ വിനായകനാണ്. ആദ്യ ചിത്രത്തില്‍ സീരിയല്‍ കില്ലറുടെ വേഷമായിരുന്നു.തുടര്‍ന്ന് താരത്തിന്റെ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.അതെ പോലെ മകന്റെ പിറന്നാൾ ദിനത്തിൽ   സോഷ്യൽ മീഡിയ പങ്ക് വെച്ച ചിത്രങ്ങൾക്ക് താഴെ മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, സ്രിന്റ, രഞ്ജിനി ജോസ്, ഫര്‍ഹാന്‍ ഫാസില്‍ എന്നിവർ വളരെ രസകരമായ കമന്റുമായി വന്നിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago