Categories: Film News

ഒടുവിൽ 24വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസിലെ ആ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഹരികൃഷ്ണൻസ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു . ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും തകർത്തഭിനയിച്ച ചിത്രം ഇന്നും മലയാളികൾ ആവേശത്തോടെയാണ് കാണുന്നത്.


അതേ സമയം ചിത്രത്തിന് രണ്ട് ക്ലൈമാക്‌സുകൾ ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം എന്തു കൊണ്ടാണ് ഹരി കൃഷ്ണൻസിൽ രണ്ട് ക്ലൈമാക്‌സ് വന്നതെന്ന് തുറന്ന് പറയുകയാണ് മമ്മൂട്ടി. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് മമ്മൂട്ടി ആ രഹസ്യം പങ്കുവെച്ചത്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, സിനിമയിൽ ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും സ്‌നേഹിക്കുന്നത് ഒരു പെൺകുട്ടിയെ. ആ പെൺകുട്ടി ആരെ തെരഞ്ഞെടുക്കും എന്നതാണ് ആ ചിത്രതിതന്റെ അവസാനം. അക്കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് ക്ലൈമാക്‌സുകൾ വച്ചിരുന്നു. ഒന്നാമത്തേത് മീരയെ ഹരിക്ക് കിട്ടുന്നതും രണ്ട് മീരയെ കൃഷ്ണന് കിട്ടുന്നതും.

അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് കരുതി ചെയ്ത കാര്യമല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ, രണ്ടും കാണാൻ ആളുകൾ വരുമെന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്‌തൊരു കാര്യമായിരുന്നു. പക്ഷേ ഈ പ്രിന്റുകൾ അയക്കുന്ന ആളുകൾക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്കായിയി പോയത്. ഉദ്ദേശം വളരെ നല്ലതായിരുന്നുവെങ്കിലും രണ്ട് പേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലത്ത ഒരു സിനിമ പ്രേക്ഷകർ നമുക്കുണ്ട്.അതിനാൽ തന്നെയാണ് ഹരികൃഷ്ണൻസ് വലിയ വിജയമായത്.

Ajay

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

45 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

48 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

59 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago