പ്രശസ്തനടനും, സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

തമിഴ് സിനിമ രംഗത്തെ നടനും, സംവിധായകനുമായ ജി മാരിമുത്തു(57 ) അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 8 . 30  നെ ആണ് അദ്ദേഹം  അന്തരിച്ചത്.  താരത്തിന്റെ അന്ത്യം ഇപ്പോൾ തമിഴ് സിനിമ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, മാരിമുത്തുവിന്റെ ഇനിയും റിലീസ് ആകുനുള്ള ചിത്രം ഇന്ത്യൻ 2 വാണ്.

അദ്ദേഹത്തിന്റെ അവസാനം റിലീസ് ചെയ്യ്ത ചിത്രം ജയിലർ ആണ്, കൂടാതെ വിക്രം ,പരിയേറും പെരുമാൾ, തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു, സിനിമ സംവിധാനം ഇഷ്ട്ടപെട്ട താരം വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കുടുംബം വിട്ടു ചെന്നൈയിലേക്ക് എത്തി. ഗാനരചിയിതാവ് ആയ വൈരി മുത്തുവിന്റെ സഹായി ആയി വര്ഷങ്ങളോളം സിനിമയിൽ പ്രവർത്തിച്ചു.

പിന്നീട് നടനും ,സംവിധയകനുമായ രാജ് കിരണിന്റെ അസ്സിസ്റ്റന്റ്റ് ആയി അദ്ദേഹം പ്രവർത്തിച്ചു, സിമ്പുവിന്റെ മന്മഥൻ എന്ന ചിത്രത്തിലാണ് സഹസംവിധയകനായി മാരിമുത്തു എത്തിയത്, കണ്ണും കണ്ണും എന്ന ചിത്രമാണ്  അദ്ദേഹം സംവിധായകനായി പ്രവർത്തിച്ച ചിത്രം. പിന്നീട് അദ്ദേഹം മിഷ്കിൻ സംവിധാനം ചെയ്യ്ത യുദ്ധം സേ യിലൂടെ അഭിനയ രംഗത്തും എത്തി, മാരിമുത്തുവിന്റെ അന്ത്യത്തിൽ ഇപ്പോൾ സഹതാരങ്ങൾ എല്ലാം തന്നെ ആദരാഞ്ജലികൾ അർപ്പിച്ചെത്തുകയാണ്, ഭാര്യയും രണ്ടു കുട്ടികളുമാണ് താരത്തിനുള്ളത്.

 

B4blaze News Desk

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

35 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 hour ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago