ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിജയ് നായകനായി എത്തുന്ന ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യ്ക്കായി കാത്തിരിക്കാനുള്ള പ്രധാന കാരണം.അതുകൊണ്ടുതന്നെ ‘ലിയോ’യുടെ ഓരോ അപ്ഡേറ്റുകൾക്കും ഓൺലൈനിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ അപ്ഡേറ്റ് എന്താണെന്നുവെച്ചാൽ ‘ലിയോ’യിൽ മലയാളി താരം നരേനും ഭാഗമാകുന്നു എന്നതാണ് നേരത്തെ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രമായ ‘കൈതി’യി ലും കമൽഹാസൻ നായകനായ ‘വിക്രമി’ലും നരേൻ വേഷമിട്ടിരുന്നു. ലോകേഷ് കനകരാജിനൊപ്പമുള്ള നരേന്റെ പുതിയഫോട്ടോ കണ്ട ആരാധകർ ‘ലിയോ’യിൽ താരം ലോകേഷ് യൂണിവേഴ്സിന്റെ ഭാഗമായിട്ടാണോ എത്തുക എന്ന് അറിയാനുള്ള ആകാംഷയിലാണ്.
തൃഷ നായികയാകുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, അർജുൻ, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ഇവരരെ കൂടാതെ മലയാളി താരങ്ങളായ ബാബു ആന്റണി ,മാത്യു തോമസ് എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ പുരോഗമിക്കുയാണ്. ഈ വര്ഷം തന്നെ ലിടോ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…