ബോളിവുഡ് താരം ആമിര്‍ ഖാന് നിരവധി ആരാധകരുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ താര ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ ഹീറോ പൃഥ്വിരാജ്. ആമിര്‍ ഖാനോടൊപ്പമുള്ള രസകരമായ ഒരു ഫോട്ടോയാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.
പ്രചോദനമാണ്, മാതൃകയാണ് എന്നു പറഞ്ഞാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ചത്. ആമിര്‍ ഖാന് എന്തോ പറയുന്നതും പൃഥ്വിരാജ് അതുകേട്ട് പൊട്ടിച്ചിരിക്കുന്നതുമായിട്ടാണ് ഫോട്ടോയില്‍. എന്തായാലും രണ്ട് ഹീറോകള്‍ ഒരു ഫ്രെയിമിലെത്തിയ ചിത്രം ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു.
ആമിര്‍ ഖാന്റെ ഒടുവില്‍ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യാണ്. കരീന കപൂര്‍ നായികയായി അഭിനയിച്ച ചിത്രത്തില്‍ പല പ്രായങ്ങളിലുള്ള ഗെറ്റപ്പിലാണ് ആമിര്‍ എത്തിയത്. ‘ലാല്‍ സിംഗ് ഛദ്ദ’ ബോക്സോഫീസില്‍ പരാജമായികുന്നു.
ആമിര്‍ ഖാന് തന്നെയായിരുന്നു ‘ലാല്‍ സിംഗ് ഛദ്ദ’യുടെ നിര്‍മ്മാണം. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. തുര്‍ക്കിയില്‍ അടക്കമായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…
നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…
മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…