ഇന്റർനാഷണൽ ബ്രാൻഡുകൾ ധരിക്കുന്ന നടൻ പൃഥ്വിരാജ്! നടൻ ധരിക്കുന്ന അണ്ടർവിയറിന്റെ വില  ഒരു സാധാരണകാരന് ചിന്തിക്കാൻ പോലും കഴിയാത്തത് 

Follow Us :

മലയാളത്തിന്റെ സമ്പന്നരായ നടന്മാരിൽ പ്രധാനിയാണ് നടൻ പൃഥ്വിരാജ്, സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന താരത്തിന് ഇതുവരെയും ഒരു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്, അച്ഛൻ സുകുമാരൻ  സിനിമയിൽ നിന്നും സമ്പാദിച്ച സമ്പാദ്യങ്ങൾ ഒന്നും തന്നെ നശിപ്പിച്ചിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും അമ്മയും നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ താരത്തിന്റെ ലക്ഷ്വറി ലൈഫിനെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പൃഥ്വി നടൻ എന്നതിലുപരി സംവിധായകനു൦ , നിർമാതാവും, വിതരണക്കാരൻ എന്നി നിലകളിൽ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്

താരത്തിന് വലിയ രീതിയിലുള്ള ലക്ഷറി കാറുകളുടെ തന്നെ ശേഖരമുണ്ട്,  ഇതിനോടൊപ്പം നടൻ ധരിക്കുന്നത് വിലപിടിപ്പുള്ള വസ്ത്രങ്ങളും ആക്സസറീറസുമാണ്. പൃഥി ധരിക്കുന്ന ഇന്റർനാഷണൽ ബ്രാൻഡുകൾ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. പൃഥ്വി ധരിക്കുന്ന ഓരോ ഷർട്ടുകൾ പോലും ഒരു സാധാരണക്കാരനെ ലഭിക്കുന്ന മൂന്നു മാസത്തെ ശമ്പളത്തിന്റെ വില ആണ്,

അടുത്തിടെ നടൻ ഒരു പൊതുവേദിയിൽ എത്തിയത് അലക്സാണ്ടർ മാക് ക്യൂൻ എന്ന വിദേശ ബ്രാൻഡിന്റെ ഷർട്ട് ധരിച്ചാണ്. 80,035 രൂപയാണ് ഇതിന്റെ വില. ബ്രിട്ടീഷ് ബ്രാൻഡാണിത്. ഈ ബ്രാൻഡിന്റെ അണ്ടർവിയറിന്റെ വില 12,000 ത്തിന് മുകളിലാണ്. പൃഥിരാജിന്റെ സൺ ​ഗ്ലാസിന്റെ വിലയും കൂടുതലാണ്, കാർട്ടിയർ എന്ന ലക്ഷ്വറി ബ്രാൻഡിന്റെ സൺ ​ഗ്ലാസ് ധരിച്ചാണ് അ‌ടുത്തിടെ പൃഥിരാജിനെ ക്യാമറയ്ക്ക് മുന്നിൽ കണ്ടത്.90250  ആണ് ഇതിന്റെ വില. ഒരു അടിമുടി ലക്ഷ്വറി ജീവിക്കുന്ന നടനാണ് പൃഥിരാജ്,