മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് റഹ്മാൻ. പത്മരാജൻ ചിത്രമായ കൂടെവിടെയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് റഹ്മാൻ. എന്നാൽ പലർക്കും അറിയാത്തൊരു ബന്ധമുണ്ട് റഹ്മാനും സംഗീത സംവിധായകൻ എആർ റഹ്മാനുമാനും തമ്മിൽ. ഹ്മാന്റെ ഭാര്യാസഹോദരിയെയാണ് എആർ റഹ്മാൻ വിവാഹം ചെയ്തിരിക്കുന്നത്.
ഇേേപ്പാഴിതാ ത്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അളിയനായ എആർ റഹ്മാനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. തന്നോട് സിനിമയെക്കുറിച്ച് ചോദിക്കാൻ വരുന്ന ആളുകളെല്ലാം അദ്ദേഹത്തിനെയും കിട്ടുമോയെന്ന് ചോദിക്കുന്നത് പതിവാണ്. കരിയറിൽ ആ ബന്ധം തനിക്ക് ദോഷകരമായി വന്നിട്ടുണ്ടെന്ന് റഹ്മാൻ പറയുകയാണ്.
എന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കാനായി വരുമ്പോഴെല്ലാം അവർ എആർ റഹ്മാന്റെ സംഗീതത്തെക്കുറിച്ച് ചോദിക്കും. വലിയ സംവിധായകർ വരെ ഇങ്ങനെ ചോചിക്കുന്നത് പതിവാണ്. അത് നടക്കില്ലെന്നും അങ്ങനെ അപ്രോച്ച് ചെയ്യാൻ പറ്റില്ലെന്നും പറയുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എആർ റഹ്മാൻ വരട്ടെ, അപ്പോൾ നമുക്ക് നോക്കാം എന്നാണ് പലരും പറയുന്ന മറുപടി.പൊതുവേ മറ്റുള്ളവരോട് അങ്ങനെ സഹായം ചോദിക്കുന്ന ശീലം ഇല്ലാത്തയാളാണ് ഞാൻ. മുൻപൊരിക്കൽ ഞാൻ ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനുൾപ്പടെയുള്ള ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…