ഭാവനയെക്കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞ വാക്കുകള്‍…! എത്ര ശരിയെന്ന് മലയാളികളും..!

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ ഭാവനയുടെ പുതിയ ചിത്രത്തില്‍ നായകനായി എത്തിയ ഷറഫുദ്ദീന്‍ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.. ഭാവനയോടൊപ്പം അഭിനയിച്ച നടന്‍ എന്ന നിലയില്‍ താരം പറഞ്ഞ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.. ഭാവനയെ കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ എല്ലാം വരുന്നുണ്ടെങ്കിലും അവര്‍ ഒരു നല്ല അഭിനേത്രിയാണ്. അത് നമുക്ക് അടുത്ത് അഭിനയിക്കുമ്പോള്‍ മനസിലാകുമെന്നാണ് ഷറഫുദ്ദീന്‍ പറഞ്ഞത്..

ദ ക്യൂ സ്റ്റുഡിയോയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇതേ കുറിച്ച് പറഞ്ഞത്. ഞാന്‍ ഭാവനയ്ക്കൊപ്പം അഭിനയിച്ചപ്പോള്‍ എനിക്ക് തോന്നിയത് അവര്‍ ഇനിയും മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യണം എന്നതാണ്. അവരെ കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ എല്ലാം വരുന്നുണ്ടെങ്കിലും അവര്‍ ഒരു നല്ല അഭിനേത്രിയാണ്. അത് നമുക്ക് അടുത്ത് അഭിനയിക്കുമ്പോള്‍ മനസിലാകുമെന്നാണ് നടന്‍ പറഞ്ഞത്.. അവരില്‍ ഇന്‍ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു നടിയുണ്ട്. പല വ്യത്യസ്തമായ രീതിയിലുള്ള കഥാപാത്രങ്ങള്‍ നമ്മള്‍ ഭാവനയില്‍ നിന്ന് കണ്ടിട്ടുണ്ട്..

അവര്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ഇവിടെ സജീവമാകണം എന്നാണ് എന്റെ ആഗ്രഹം.. അവര്‍ മലയാള സിനിമയില്‍ നിന്ന് മാറി നിന്ന അഞ്ച് വര്‍ഷക്കാലവും മലയാള സിനിമ അവരെ ശരിക്കും മിസ് ചെയ്തു.. എന്നാണ് നടന്‍ പറയുന്നത്.. അത് മലയാള സിനിമയ്ക്ക് വലിയ വളര്‍ച്ചയും മാറ്റവും സംഭവിച്ച സമയമായിരുന്നു..

ഈ അവസരത്തില്‍ അവര്‍ കൂടി അതിനൊപ്പം വേണമായിരുന്നു എന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലാണ് ഭാവനയും ഷറഫുദ്ദീനും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളത്തിലേക്ക് ഈ സിനിമയിലൂടെ തിരിച്ചെത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago