മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ശോഭനയും വിനീതും. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തവും പരിപാടികളുമായി ശോഭന സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. വിശേഷങ്ങളെല്ലാം പങ്കുവച്ച് ശോഭന എത്താറുണ്ട്. നൃത്തത്തിലൂടെയും നടനായും ശ്രദ്ധേയനായ താരമാണ് വിനീത്.
ഇപ്പോഴിതാ വിനീതിനൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ശോഭന.
എന്റെ സഹോദരനും ഞാനും എന്ന് പറഞ്ഞാണ് വിനീതിനൊപ്പമുള്ള ഫോട്ടോ താരം പങ്കുവച്ചത്. നര്‍ത്തകരുടെ വേഷത്തിലാണ് ശോഭനയും വിനീതും ചിത്രത്തിലുള്ളത്. പദ്മ സുബ്രഹ്മണ്യനെ ആദരിക്കുന്ന പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് താരങ്ങള്‍ പങ്കുവച്ചത്. മികച്ച ഡാന്‍സിംഗ് ജോഡി എന്നാണ് ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ്. ഏതായാലും പ്രിയ താരങ്ങളുടെ ഫോട്ടോ ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്.
2020ലിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ ജോഡിയായാണ് ചിത്രത്തില്‍ ശോഭന എത്തിയത്.
ബാലചന്ദ്രമേനോന്റെ ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലെത്തുന്നത്. ‘മണിച്ചിത്രത്താഴ്’ എന്ന എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ശോഭനയ്ക്ക് ഏറ്റവും പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് നാഗവല്ലി. ആ വര്‍ഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ശോഭനയ്ക്ക് ലഭിച്ചിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…