നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡൽ അമർ ദീപ് കൗർ ആണ്, ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിൽ ആയിരുന്നു, ഇപ്പോൾ ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരിക്കുകയാണ്, ഈ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്, പാലക്കാട് സ്വാദേശികളായ വിജയകുമാറിന്റെയും, സുഭദ്രയുടയും മകൻ ആണ് സുദേവ്, എന്നാൽ നടൻ മുബൈയിൽ ആണ് വളർന്നത്
അനാർക്കലി, ഇസ്ര, കായംകുളം കൊച്ചുണ്ണി, ഭീഷ്മ പർവ്വം, പത്തൊൻപതാം നൂറ്റാണ്ടു, വൺ, തുറമുഖം, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുണ്ട്, കൂടാതെ നടനെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്, വധു അമർ ദീപ് കൗർ ഗുജറാത്തിലാണ് ജനിച്ചു വളർന്നത്, മോഡലിംഗ് രംഗത്തുള്ള അമർ ദീപ് കൗർ നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിന്നറാകുകയും ചെയ്യ്തിട്ടുണ്ട്
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…