മലയാളത്തിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് വിനോദ് കോവൂര്‍. ജനപ്രിയ റിയാലിറ്റിഷോയായ എം80 മൂസയിലൂടെ ജനപ്രിയനായ താരമാണ് വിനോദ്. നിരവധി ആരാധകരഉള്ള താരമാണ് വിനോദ്.
ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ഥിച്ച് എത്തിയിരിക്കുകയാണ്. തന്റെ പാസ്പോര്‍ട്ട് കളഞ്ഞു പോയി, കണ്ടുകിട്ടുന്നവര്‍ തിരിച്ചേല്‍പ്പിക്കണമെന്നാണ് വിനോദ് പറയുന്നത്. കഴിഞ്ഞ മാസം 28ന് മസ്കറ്റില്‍ ഷോയുണ്ടായിരുന്നു, പോകാന്‍ സാധിച്ചില്ലെന്നും വിനോദ് പറഞ്ഞു.
വിനോദ് കോവൂരാണ്. ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കുകയാണ്. എന്റെ പാസ്പോര്‍ട്ട് കളഞ്ഞുപോയി. എവിടെയാണ് പോയതെന്ന് അറിയില്ല. ഒരുവിധം സ്ഥലങ്ങളിലെല്ലാം നോക്കിയിട്ടുണ്ട്. അതുകൊണ്ട് എന്റെ ഫേസ്ബുക്ക് വാട്സ് ആപ്പ് സുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്, ആരുടെയെങ്കിലും കൈയ്യില്‍ പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചേല്‍പ്പിക്കണം, എന്നാണ് വിനോദ് വീഡിയോയില്‍ പറയുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…