എല്ലാം ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരത്തിന്റെ വളക്കാപ്പ് ചടങ്ങകളുടെ ചിത്രങ്ങളും, വീഡിയോകളുമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഭർത്താവ് ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിൽ വെച്ചായിരുന്നു ഈ ആഘോഷ ചടങ്ങുകൾ നടന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, കഴിഞ്ഞ വര്ഷം നവംബറിൽ ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ജനുവരി 4 നെ ആയിരുന്നു നടി താൻ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ചത്
ഇപ്പോൾ നടിയുടെ വളക്കാപ്പ് ആഘോഷത്തിന്റെ ചിത്രങ്ങളും, വീഡിയോകളും നടിയുടെ ഭർത്താവ് ജഗത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്, നിരവധി താരങ്ങളും, ആരാധകരും ഈ സന്തോഷത്തിന് ആശംസകൾ അറിയിക്കുകയും ചെയ്യ്തു, ടൂറിസം- ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗത് വർക്ക് ചെയ്യുന്നത്,
ഗുജ്റത്തിലാണ് ജഗത്തിന്റെ സ്വദേശമെങ്കിലും താമസിക്കുന്നത് ഗോവയിലാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അമല അവസാനം അഭിനയിച്ചത് പൃഥ്വിരാജ് നായകനായ ആടുജീവിതത്തിലാണ്, ചിത്രത്തിലെ സൈനു എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ചത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…