സ്ത്രീകളും തന്നെ കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോൾ വളരെയധികം വേദന ഉണ്ടാക്കുന്നു, ഹണി റോസ്

തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക ഉൽഘാടന ചടങ്ങിനും, അല്ലെങ്കിൽ മറ്റുള്ള ചടങ്ങുകൾക്കോ പങ്കെടുക്കുമ്പോൾ സോഷ്യൽ മീഡിയിൽ ഒരുപാട്  പരിഹാസങ്ങൾ തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാൽ ആദ്യം താൻ ഇതിനെ ശ്രെദ്ധ  കൊടുത്തില്ല, നടി പറയുന്നു.

ഒരാളുടെ ശരീരത്തെ കുറിച്ച് പറഞ്ഞു കളിയാക്കുന്നത് അത്ര നല്ല പ്രവണത അല്ല. എന്നിൽ ഉണ്ടാകുന്ന ട്രോളുകൾ ഞാൻ ഒരുപരിധി വരെ ആസ്വദിച്ചിട്ടുണ്ട്, എന്നാൽ അതിരു വിട്ടാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ശരിക്കും ഞാൻ ബോഡി ഷെയിംങ്ങിനെ ഇര ആയിട്ടുണ്ട്, ആദ്യം തൻ ഇതിനെ ഒന്നും ചെവി കൊടുത്തിരുന്നില്ല, എന്റെ വീട്ടുകാരും, എന്നാൽ അതിരു വിട്ടാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ല ഹണി റോസ് പറയുന്നു.

അതെ സമയം തന്റെ ശരീരത്തെ കുറിച്ച് സ്ത്രീകൾ പോലും പരിഹസിക്കുന്നത് കാണുമ്പൊൾ വലിയ സങ്കടം തോന്നാറുണ്ട്. താൻ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നത് , ഒരു പ്രോഗ്രമിന് പങ്കെടുത്തപ്പോൾ അവതാരക ആയ പെൺകുട്ടി ചോദിച്ചു ഹണി റോസ് മുന്നിൽ കൂടി പോയാൽ എന്ത് ചെയ്‌യും ഇത് ചോദിക്കുകയും ആ പെൺകുട്ടി ചിരികുകയാണ് ചെയ്യുന്നത്, കേട്ടുകൊണ്ടിരുന്ന നടൻ പറഞ്ഞു ഒന്നും തോന്നാറില്ല എന്നാണ്, എങ്കിലും ആ കുട്ടിയുടെ ചിരി എനിക്ക് സങ്കടം ആണ് ഉണ്ടാക്കിയത്, ഒരു സ്ത്രീ ശരീരത്തെ ആണ് ഇങ്ങനെ പരിഹസിക്കുന്നത്  ഹണി റോസ് പറയുന്നു.

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago