അന്യ ഭാഷ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ചുവടുവെച്ച താരമാണ് കനിഹ, തന്റെ പ്രായം കൂടും തോറും സൗന്ദര്യവും കൂടുന്ന ഒരു നടിയാണ് കനിഹ, പലപ്പോഴും തന്റെ സൗന്ദര്യ രഹസ്യം നടി ഇതിനും മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇപ്പോൾ നടി സോഷ്യൽ മീഡിയിൽ പങ്കുവെച്ച വീഡിയോ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടി വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വളരെ പ്രയാസമുള്ള ഒരു വർക്ക് ഔട്ടാണ് താരം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്, താരം തന്റെ ശരീരം ഇങ്ങനെ ചെയ്യുന്നതുകൊണ്ടായിരിക്കും ഈ 41 മത്തെ വയസിലും ഇങ്ങനെ സുന്ദരി ആയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്, താൻ ഫിറ്റ്നസിൽ ഒരുപാട് ശ്രെദ്ധ കൊടുക്കുന്ന ഒരാളാണ്, നമ്മൾ ഇമോഷണലി, മെന്റലി, ഫിസിക്കലി ആയി നല്ല കെയർ കൊടുക്കുന്ന ആളായിരിക്കണമെന്ന് നടി മുൻപും പറഞ്ഞിട്ടുണ്ട്
എപ്പോഴും തന്റെ മികച്ച വേർഷൻ കണ്ടെത്താനുള്ള ശ്രമം താൻ നടത്താറുണ്ടെന്നും നടി പറയുന്നു, മോഡലിംഗ് രംഗത്തിലൂടെ ആണ് കനിഹ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യ്തത്, എല്ലാ നടിമാരിൽ നിന്നും വെത്യസ്തമായ ഒരു നടിയാണ് കനിഹ,മിക്ക നടിമാരും വിവാഹ ശേഷം സിനിമയിൽ ഉണ്ടകാറില്ല എന്നാൽ കനിഹ വിവാഹത്തിന് ശേഷമാണ് സിനിമയിൽ തിളങ്ങിയത്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…