രണ്ടു കിഡ്നിയും തകരാറിൽ ആയി ദുഃഖ വാർത്ത പങ്കുവെച്ചു , മന്യ

നിരവധി മലയാള സിനിമകളിൽ  അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മന്യ, സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം,  ഇപ്പോൾ വനിതാ ദിനത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

സോഷ്യൽ മീഡിയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. തന്റെ അമ്മയുടെ രണ്ടു കിഡ്നിയും തകരാറിൽ ആയിരുന്നു. ഡയബെറ്റിക്ക് ആയതുകൊണ്ട് വളരെ പ്രയാസകരം ആയിരുന്നു, ഒരുപാടു പ്രയാസങ്ങൾക്കു ശേഷം ഇപ്പോൾ അമ്മയുടെ കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞു, അധിക ദിവസം ആയിട്ടില്ല ഇപ്പോൾ, എന്തായാലും ഇപ്പോൾ അമ്മക്ക നല്ല ചിലക്സ കൊടുക്കാൻ കഴിഞ്ഞതിൽ മകൾ എന്ന നിലയിൽ എനിക്ക് വലിയ സന്തോഷം ആണ്, കാരണം എന്റെ ജീവിതത്തിലെ നേടും തൂൺ എന്റെ അമ്മയായിരുന്നു മന്യ പറയുന്നു.

സാമ്പത്തികമായി വനിതകൾ സ്വതന്ത്ര ആയിരിക്കണം എന്നാണ് എനിക്ക് ഈ വനിതാദിനത്തിൽ പറയാനുള്ളത്. സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ് സ്ത്രീക്ക് ഉണ്ടാകണം , ഞാൻ അത് എന്റെ മകളെയും പഠിപ്പിക്കുന്നുണ്ട് , മന്യ പറയുന്നു, താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി താരങ്ങളും, ആരാധകരും കമെന്റുമായി എത്താറുണ്ട്. മുൻപ് താരത്തിന് മൂന്ന് സർജറിയും, ഡിസ്ക് ഹിരണ്യയു മായികഴിഞ്ഞിരുന്നു, ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഇപ്പോൾ താൻ ജീവിതത്തിലേക്ക് എത്തിയതെന്നും പറഞ്ഞിരുന്നു.

Suji

Entertainment News Editor

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

10 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago