നടി ശോഭനയുടെ വീട്ടിൽ മോഷണം! പ്രതിയെ പോലീസ് കണ്ടുപിടിച്ചു

നടി ശോഭനയുടെ വീട്ടിൽ മോഷണം. പണം നഷ്ട്ടപെട്ടു എന്ന് സംശയം തോന്നിയ നടി പോലീസിൽ പരാതി കൊടുത്തു. തന്റെ വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്യ്തതിനു ശേഷമാണ് താരം പോലീസിൽ പരാതികൊടുത്തത്. വീട്ടുജോലിക്കാരിയോട് താരം താൻ പണമെടുത്തോ  എന്ന് അന്വേഷിച്ചപ്പോൾ താൻ എടുത്തിട്ടില്ല എന്നാണ് അവർ പറഞ്ഞത്, എന്നാൽ അവർതന്നെ ആണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

ചെന്നൈയിലെ തനറെ വീട്ടിൽ അമ്മയെ പരിപാലിക്കാൻ വേണ്ടിയാണ് ജോലിക്കാരിയായ കടലൂർ സ്വദേശി  വിജയ് എത്തിയത്. ഏതാനും മാസങ്ങൾ കൊണ്ട്  കവർച്ച നടക്കുന്നതായി തൻറെ അമ്മ പലപ്പോഴും പറഞ്ഞതായി നടി പറയുന്നു. 41000 രൂപയാണ് ഇതുവരെയും കവർച്ച നടത്തിയിരിക്കുന്നത്. ശോഭനയുടെ ഡ്രൈവറിന്റെ ഗൂഗിൾ പേ വഴി ആയിരുന്നു മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതും.

ഈ സത്യം മനസിലായതോടെ ശോഭന വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകിയെന്നും, കേസ് പിൻവലിക്കുകയും ചെയ്യ്തു, കുറ്റം ഏറ്റുപറഞ്ഞതോടെ ശോഭന വീട്ടുജോലിക്കാരിയുടെ മേൽ കേസ് വേണ്ടാന്നു പോലീസിൽ പറയുകയും ചെയ്യ്തു.

 

B4blaze News Desk

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago