മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് അഹാനകൃഷ്ണ.അഹാനകൃഷ്ണ നല്ലൊരു അഭിനയത്രി മാത്രമല്ല ഗായികയും നർത്തകിയുമാണ്. അടുത്തിടെ അഹാന സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു.തോന്നല്‍ എന്ന മ്യൂസിക് വിഡിയോയാണ് താരം സംവിധാനം ചെയ്ത്.
അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ്. നടി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹ വേഷത്തിൽ അതീവസുന്ദരിയായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിൽ യു മാരി മീ എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്രിസ്ത്യൻ വധുവായാണ് അഹാനകൃഷ്ണ ഇത്തവണ എത്തിയിരിക്കുന്നത്.
ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത അഹാന പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ്. നാൻസി റാണിയാണ് അഹാനയുടെ അടുത്ത ചിത്രം.സിനിമയിൽ ടൈറ്റിൽ കഥാപാത്രമായാണ് അഹാന എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജോസഫ് മനു ജെയിംസ് ആണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…