കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ താരമാണ് ആലിസ്.
മിസ്സ് ഹിറ്റ്ലര്‍, തിങ്കള്‍ കലമാന്‍ എന്നീ സീരിയലുകളില്‍ ആണ് നിലവില്‍ ആലിസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരമാണ് ആലീസ്. താരത്തിന്റൈ വിവാഹവാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പത്തനംതിട്ട സ്വദേശിയായ സജിനാണ് ആലിസിന്റെ വരന്.
ഇപ്പോഴിതാ സേവ് ദ ഡേറ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും.
എനിക്ക് ഇപ്പോള്‍ കല്യാണം കഴിക്കേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചിരിക്കുന്ന ആലീസിനെ നിര്‍ബന്ധിച്ചു കൊണ്ടുവന്ന് സജിന്‍ ഡേറ്റ് പറയുന്നതാണ് വീഡിയോയില്‍. ഇരുവരും തങ്ങളുടെ ഇന്‍സ്റ്റാ പേജുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നവംബര്‍ 18നാണ് ഇരുവരുടേയും വിവാഹം. ആരാധകരും സീരിയല്‍ രംഗത്തെ ആളുകളുമായി നിരവധി പേരാണ് ആലിസിനും സജിനും ആശംസകളുമായി എത്തിയിരിക്കുന്നത്.
ഒരു സുഹൃത്ത് വഴിയാണ് സജിന്റെ വിവാഹാലോചന ആലീസിനെ തേടിയെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ സുഹൃത്തുക്കളായ ഇരുവരും നേരില്‍ കാണുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…