മലയാളികൾക്കും പ്രിയങ്കരിയായ തമിഴ് നടി അഞ്ജലി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സിനിമ ലോകത്ത് ചർച്ചാവിഷയം. തെലുങ്ക് നിർമ്മാതാവാണ് താരത്തെ വിവാഹം ചെയ്യാൻ പോകുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആന്ധ്രയിലെ പ്രമുഖ നിർമ്മാതാവാണ് അഞ്ജലിയുടെ വരൻ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഇദ്ദേഹം നേരത്തെ വിവാഹിതനാണെന്നും ആ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് നടിയുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയതെന്നുമാണ് വാർത്ത. എന്നാൽ, ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങൾക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി വാർത്ത പരന്നിരുന്നു. എന്നാൽ ആ കേട്ടതിലൊന്നും സത്യമില്ലെന്ന് നടി തന്നെ പറഞ്ഞതോടെയാണ് ഈ പ്രചരണമെല്ലാം അവസാനിപ്പിച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…