മലയാള സിനിമയുടെ ശാലീന സുന്ദരി എന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഉത്തരമേ കാണൂ, അത് അനുസിത്താര എന്നായിരിക്കും. വയനാടിന്റെ സൗന്ദര്യ ഭംഗി പോലെ തന്നെ സുന്ദരിയായ നായിക. എപ്പോഴും തന്റെ നാടിനെ കുറിച്ചും അവിടുത്തെ പ്രത്യേകതകളെ കുറിച്ചും പറയുമ്പോള്‍ അനുസിത്താര വാചാലയാകാറുണ്ട്. അതുപോലെ തന്നെയാണ് താരം തന്റെ ജീവിത പങ്കാളിയെ കുറിച്ച് പറയുമ്പോഴും. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ ക്യാമറ കണ്ണിനു മുന്നില്‍ ശാലീന സുന്ദരിയായി അനു സിത്താര വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഇതിന് മുന്‍പും താരം ഭര്‍ത്താവ് എടുത്തു തന്ന ഫോട്ടോകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇത്തവണയും തന്റെ ഇഷ്ട വേഷമായ സാരിയില്‍ ഭര്‍ത്താവ് വിഷ്ണു പ്രസാദ് എടുത്ത് നല്കിയ ഫോട്ടകളുമായി എത്തിയിരിക്കുകയാണ് അനു സിത്താര. മികച്ച പ്രതികരണമാണ് താരം പുതുതായി പങ്കുവെച്ച ഫോട്ടോയ്ക്ക് ലഭിക്കുന്നത്. പല അഭിമുഖങ്ങളിലും തന്റെ ഇഷ്ട വേഷം സാരിയാണെന്ന് അനു സിത്താര തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇത്തവണയും സാരിയില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നുണ്ട്. വിഷ്ണു ഏട്ടന് എടുത്ത് നല്കിയ ഫോട്ടോകള്‍ അടിപൊളിയാണെന്നാണ് ആരാധകരും പറയുന്നത്. 2015ലാണ് അനു സിത്താരയും വിഷ്ണു പ്രസാദുമായുള്ള വിവാഹം നടക്കുന്നത്.
ഇതൊരു പ്രണയ വിവാഹമായിരുന്നു. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ അനുവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ 12ത്ത് മാന്‍ ആണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…