ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര ചെയ്ത് അനുഷ്‌കയ്ക്ക് 10,000 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്!

ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശർമയുടെ ബോഡിഗാർഡിന് പിഴയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്‌ക ശർമയുടെ യാത്ര വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് അനുഷ്‌കയുടെ ബോഡി ഗാർഡിന് പിഴയിട്ടത്.

ഗതാഗത തടസം ഉണ്ടായതോടെയാണ് അനുഷ്‌ക ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ബോഡിഗാർഡിന് മുംബൈ ട്രാഫിക് പൊലീസ് 10,000 രൂപ പിഴയിട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പിഴ തുക അടച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനുഷ്‌ക ശർമയെ കൂടാതെ കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനും ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേ സമയം താൻ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചൻ വ്യക്തമാക്കിയത്.’ചക്ദാ എക്‌സ്പ്രസ്സ്’ എന്ന പുതിയ ചിത്രത്തിലൂടെ അനുഷ്‌ക ശർമ്മ തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബിഗ് സ്‌ക്രീനിൽ പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ താരമായ ജുലൻ ഗോസ്വാമിയുടെ ജീവിത കഥയുമായാണ് താരം എത്തുന്നത്

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago