മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ട്രഡീഷണല്‍ ലുക്കിലാണ് അനുശ്രീ എത്തിയത്.. ദാവണി അണിഞ്ഞുള്ള നടിയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.. ഇപ്പോള്‍ ഒരു തമിഴ് പെണ്‍കൊടിയുടെ ലുക്കായല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ട്രഡീഷണല്‍ ഔട്ട്ഫിറ്റ് ധരിക്കുമ്പോള്‍ എനിക്ക് രാജകീയമായ ഒരു അനുഭൂതിയാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്..
ഉടനെ കമന്റുകളുമായി ആരാധകരും എത്തി.. പ്രായം കുറച്ച് തോന്നിക്കുന്നു ഈ ലുക്കില്‍.. ഏത് ക്ഷേത്രത്തിലാണ് ഉള്ളത്.. എന്ത് സുന്ദരിയാണ്.. എന്നിങ്ങനെ നീളുന്നു അനുശ്രീയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍.. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധരുമായി പങ്കുവെച്ച് അനുശ്രീ എന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോകള്‍ എല്ലാം
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഈ ടെപിംള്‍ ലുക്കും ശ്രദ്ധ നേടുകയാണ്.. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാളി മനസ്സില്‍ ഇടം പിടിച്ച നടി പിന്നീട് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച്
പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.. ഇപ്പോള്‍ താര എന്ന സിനിമയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാനുള്ളത്. ട്വല്‍ത്ത് മാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് അനുശ്രീ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…