സിനിമാ രംഗത്ത് ഇങ്ങനെ കുറേയുണ്ട്… പക്ഷേ..! എനിക്ക് വിശ്വാസമില്ല..! – അസിന്‍

സത്യന്‍ അന്തിക്കാട് എന്ന മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സിനിമാ ആസ്വാദകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ നടിയാണ് അസിന്‍. നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക എന്ന സിനിമയിലൂടെയാണ് അസിന്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്.. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷാ ചിത്രങ്ങളിലേക്കും നടി എത്തി. വലിയ സ്വീകാര്യതാണ് ഈ മലയാളി നടിയ്ക്ക് ഇതര ഭാഷാ ചിത്രങ്ങളില്‍ നിന്ന ലഭിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന് അസിന്റെ മുന്‍കാല അഭിമുഖമാണ്.. സിനിമാ രംഗത്തെ അന്ധ വിശ്വാസങ്ങളെ കുറിച്ചാണ് അസിന്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതിനോട് തന്റെ നിലപാട് എന്താണ് എന്ന് കൂടി നടി വെളിപ്പെടുത്തുന്നുണ്ട്. മലയാള സിനിമാ രംഗത്ത് ഉള്‍പ്പെടെ ഒരുപാട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.. കാറിന്റെ നമ്പര്‍ മാറ്റുക, പേരിന്റെ സ്‌പെല്ലിംഗ് മാറ്റുക, ചില പ്രത്യേകത തരത്തിലുള്ള സിനിമാ പേരുകള്‍ തന്നെ വേണമെന്ന് വാശിപിടിയ്ക്കുന്നു എന്നിങ്ങനെ അത്തരം കാര്യങ്ങള്‍ക്ക് എതിരെ ഒരു നിലപാട് എടുക്കാന്‍ അസിന് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… അവതാരകന്റെ ചോദ്യത്തിന് അസിന്റെ മറുപടി ഇതായിരുന്നു…
തീര്‍ച്ചയായിട്ടും.. ഞാന്‍ ഇതിലൊന്നും യാതൊരു വിശ്വാസവും ഇല്ലാത്ത ആളാണ്. പറഞ്ഞത് ശരിയാണ് സിനിമാ രംഗത്ത് ഇങ്ങനെ കുറേ ഉണ്ട്. ഒരു കളര്‍ തിരഞ്ഞെടുക്കുന്നു.. ലക്കി നമ്പര്‍ നോക്കി എല്ലാം ആ നമ്പറില്‍ എടുക്കുന്നു. എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഞാന്‍ ജനിച്ചപ്പോഴിട്ട പേരാണ് അസിന്‍ എന്ന്..

സിനിമാ രംഗത്ത് എത്തിയപ്പോള്‍ അത് മാറ്റണം എന്ന് പലരും പറഞ്ഞു. പക്ഷേ എന്റെ പേരാണ് എന്റെ ഐഡിന്റിറ്റി.. അച്ഛനും അമ്മയും ഇട്ട പേരാണ്. അത് മാറ്റാന്‍ പാടില്ല എന്ന് എനിക്ക് തോന്നി. ചിലര്‍ ലക്കി നമ്പര്‍ ഏതാണെന്ന് ചോദിക്കും റൂം എടുക്കുമ്പോള്‍.. കാര്‍ വാങ്ങുമ്പോള്‍ അപ്പോള്‍ ഏതായാലും കുഴപ്പമില്ല എന്ന് പറയും… എനിക്ക് അങ്ങനെ യാതൊരു വിധ അന്ധവിശ്വാസങ്ങളും ഇല്ല.. ആകെ ഉള്ളത് ആത്മവിശ്വസം മാത്രമാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago