ഏറെ ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിംഗിൽ മുന്നിട്ട് നിൽക്കുന്ന ഒരു പാരമ്പരയാണ് അത്, പാരമ്ബരയിലെ ഒട്ടുമിക്ക താരങ്ങളെയും ആരാധകർക്ക് അറിയാം, ചില പുതിയ താരങ്ങളൂം പരമ്പരയിൽ കൂടി പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയിട്ടുണ്ട്< കഴിഞ്ഞ ദിവസം കുടുംബവിളക്കിലെ വേദിക വിവാഹിതയാകുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു, പിന്നാലെ പരമ്പരയിലെ മറ്റൊരു താരം കൂടി വിവാഹിതയാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്< പരമ്പരയിലെ മരുമകൾ അനന്യ വിവാഹിതയാകുകയാണ്< വില്ലത്തിയായി എത്തി ഒടുവില്‍ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു അനന്യ
ആതിര മാധവാണ് അനന്യയായി എത്തുന്നത്. ഇപ്പോളിതാ താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
നവംബര്‍ 9 നു ആണ് തന്റെയും രാജീവിന്റെയും വിവാഹം എന്ന് ആതിര വ്യക്തമാക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന്. പ്രത്യേകിച്ച് ഒരുക്കങ്ങള്‍ ഒന്നും ഇല്ല. വിവാഹ വസ്ത്രങ്ങള്‍ ഒക്കെയും സെറ്റ് ചെയ്തു. അടുത്ത മാസം ഒന്നിനും രണ്ടിനും ഒക്കെ ഷൂട്ട് ഉണ്ടാകും. വിവാഹശേഷവും ഞാന്‍ അനന്യ ആയി ഉണ്ടാകും. വിവാഹം കഴിഞ്ഞു പതിനഞ്ചുമുതല്‍ പുതിയ ഷെഡ്യൂളും ആരംഭിക്കുമെന്ന് ആതിര പറഞ്ഞു
വിവാഹത്തിന്റെ സന്തോഷം ഉണ്ടെങ്കിലും മൂന്നാമത്തെ ചേച്ചി വിദേശത്താണ്, ചേച്ചിക്ക് വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല. അത് സങ്കടം തരുന്ന ഒന്നാണ്. ബാക്കി രണ്ടു ചേച്ചിമാരും നാട്ടില്‍ എത്തിയിട്ടുണ്ട്, എങ്കിലും കുഞ്ഞുകുട്ടികള്‍ ഉള്ളത് കൊണ്ട് ഒരു വലിയ ഫാമിലി ഫങ്ങ്ഷന് ഒന്നും ഉണ്ടാകില്ല ലളിത വിവാഹം ആയിരിക്കും എന്നും ആതിര പറയുന്നു.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…