ആ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെ തോന്നി..!! ഭാമ തുറന്ന് പറയുന്നു…

മലയാളി സിനിമാ പ്രേമികളുടെ ഇടയിലേക്ക് കടന്നു വന്ന ശാലീന സുന്ദരിയായിരുന്നു നടി ഭാമ. ഇപ്പോള്‍ താരം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഭാമ അഭിനയിച്ച സിനിമകള്‍ എന്നും മലയാളികള്‍ ഓര്‍ക്കപ്പെടുന്നവയാണ്. മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ആരാധകരും ഒരുപാടുണ്ട്. വിവാഹ ശേഷമായിരുന്നു താരം സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ സിനിമ പൂര്‍ണമായും താന്‍ ഒഴിവാക്കിയിട്ടില്ല എന്നും നടി പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ മകളുടെ ഒന്നാം പിറന്നാള്‍ കുടുംബത്തോടൊപ്പം ഭാമ ആഘോഷിച്ചത്.

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. കുഞ്ഞു ജനിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച ദിവസമായിരുന്നു മകളുടെ ഫോട്ടോയും നടി പുറത്തുവിട്ടത്. ഗൗരി എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതിന് മുന്‍പുള്ള ദിനങ്ങള്‍ എത്ര പ്രതിസന്ധി നിറഞ്ഞതായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാമ. ഗര്‍ഭകാലം അതി കഠിനം ആയിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്ന്. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ ആണ് താന്‍. ഒരുപാട് യാത്രകള്‍ ഇഷ്ടപെടുന്ന വ്യക്തിയും.

വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൌണ്‍ ആകുന്നത്. ആ സമയത്താണ് ഗര്‍ഭിണി ആയതും നടി പറയുന്നു. ഗര്‍ഭ കാലം വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത്‌പോലെ തോന്നിയെന്നും ഭാമ പറയുന്നു. മകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടര്‍ പറഞ്ഞു തന്നിരുന്നുവെന്നും ഭാമ പറഞ്ഞു. സിനിമ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല എന്ന് താരം ഒരു മുന്നറിയിപ്പ് നല്‍കിയത് കൊണ്ട് തന്നെ ആ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഭാമയുടെ ആരാധകര്‍.

 

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago