നമ്മൾ എപ്പോഴും സെലിബ്രേറ്റികളുടെ കൂടെ ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ഒരു ചിത്രമെടുക്കാൻ ലഭിക്കുന്ന ഒരു അവസരവും നമ്മൾ പാഴാക്കുകയും ഇല്ല. ഇപ്പോഴിതാ നടിമാരുടെ ഫോട്ടോയെടുക്കാൻ ശമിച്ച ഫോട്ടോഗ്രാഫറുടെ കൈ തല്ലിയൊടിച്ചിരിക്കുകയാണ് താരങ്ങളുടെ ബോഡിഗാർഡ്.
ഹോളിവുഡ് താരങ്ങളായ മാർഗോട്ട് റോബിയുടേയും കാരാ ഡെലിവിംഗ്നെയുടെയും ചിത്രം എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറുടെ കൈയ്യാണ് താരങ്ങളുടെ ബോഡിഗാർഡുകൾ തല്ലിയൊടിച്ചത്. ഇരുവരും സൂയിസൈഡ് സ്വാഡ് നായികമാരാണ്. നടിമാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി എന്നാരോപിച്ചാണ് ഫോട്ടോഗ്രാഫറുടെ കൈ തല്ലിയൊടിച്ചത്.
നടിമാർ അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് റെസ്റ്റോറന്റിലെ അത്താഴവിരുന്നിടെയാണ് സംഭവം. ഫോട്ടോഗ്രാഫറായ പെഡ്രോ ആൽബർട്ടോ ഓർക്കെറയാണ് നടിമാരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. ഇയാൾ താരങ്ങളുടെ അടുത്തേക്ക് പോകാൻ ശ്രമിക്കവെ ബോഡിഗാർഡുകൾ തടയുകയായിരുന്നു. തുടർന്ന് നടിമാരുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയുമായിരുന്നു തുടന്നാണ് ഫോട്ടോഗ്രാഫറുടെ കൈയൊടിച്ചത്. പരിക്കേറ്റ ഫോട്ടോഗ്രാഫറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…