‘ഞങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നു’! സന്തോഷ വാര്‍ത്തയുമായി ചന്ദ്രയും ടോഷും

സീരിയല്‍ താരങ്ങളില്‍ ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലിലെ ദമ്പതികള്‍ തന്നെ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. സ്വന്തം സുജാതയിലെ താരങ്ങളായിരുന്നു ചന്ദ്രയും ടോഷും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ചന്ദ്രയും ടോഷും വിവാഹിതരായത്.

സീരിയലിന്റെ സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്മണ്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടനെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാര്‍ക്ക് ഇഷ്ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായെന്നും അങ്ങനെ വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

അതേസമയം, വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ദമ്പതികള്‍. തങ്ങള്‍ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന് താരങ്ങള്‍ പറയുന്നു. ചന്ദ്ര ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ടോഷ് യൂടൂബ് ചാനലിലൂടെയാണ് അറിയിച്ചത്.

തങ്ങളുടെ വിവാഹം നടന്ന റിസോര്‍ട്ടില്‍ തന്നെ തിരിച്ചെത്തി, ഫോട്ടോകള്‍ എടുക്കുകയും എല്ലാം ചെയ്ത സ്ഥലത്ത് വീണ്ടും നടന്നാണ് ടോഷും ചന്ദ്രയും ആ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ടോഷും ചന്ദ്രയും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

അതേ സമയം ടോഷും ചന്ദ്രയും ഒന്നിച്ച് അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലും, ചന്ദ്ര ഗര്‍ഭിണിയാണ്. ജീവിതവും സീരിയലുമായി എവിടെയൊക്കെയോ ബന്ധമുണ്ട് എന്നും, സീരിയല്‍ സീരിയലിന്റെ വഴിക്കും, ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ വഴിക്കും പോകുമെന്ന് ടോഷ് പറയുന്നു.

 

 

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

21 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

29 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

36 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

43 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago